കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. 22 വയസുകാരനായ ഹിമാൻഷു സിംഗ് എന്ന യുവാവാണ് മരിച്ചത്. മീററ്റിൽ ശനിയാഴ്ച അയല്‍വാസിയുടെ വിവാഹാഘോഷത്തിനിടെയാണ് ദാരുണ സംഭവം.

ഞായറാഴ്ച ഇയാളുടെ സുഹൃത്തിന്റെ വിവാഹമായിരുന്നു. വരന്റെ അയൽക്കാരനായിരുന്നു ഹിമാൻഷു സിങു. കല്യാണത്തിന്‍റെ ഭാഗമായുള്ള ബാച്ചിലേഴ്‌സ് പാർട്ടിക്ക് മദ്യം വാങ്ങി വരാന്‍ പോയതാണ് ദുരന്തത്തിൽ കലാശിച്ചത്.

മദ്യവുമായി കല്യാണ വീട്ടിലെത്തിയ ഹിമാൻഷു. ഇതിനിടെ യുവാവിന്‍റെ ബന്ധുവിനെ കണ്ടതോടെ കയ്യിലുള്ള മദ്യക്കുപ്പി അരയില്‍ വസ്ത്രത്തിനടയില്‍തിരുകി.

പിന്നാലെ ബന്ധു കാണാതിരിക്കാന്‍ മതില്‍ ചാടാന്‍ ശ്രമിച്ചതോടെ കൈ വഴുതി  താഴേക്കുവീണു. ഇതോടെ അരയില്‍ വച്ചിരുന്ന കുപ്പി പൊട്ടിചില്ല് വയറിൽ തുളച്ചു കയറുകയായിരുന്നു.

വയറിൽ ഗുരുതരമായി മുറിവേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവ് താമസിയാതെ മരിക്കുകയായിരുന്നു. യുവാവിന്റെ മരണത്തെ തുടർന്ന് അയൽക്കാരന്റെ വിവാഹം ചടങ്ങുകൾ മാത്രമാക്കി പൂർത്തിയാക്കി.

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ; ഇരുവരും മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന്...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞ്; ചാക്കിട്ട് പിടികൂടി വനംവകുപ്പ്

മുത്തങ്ങ: വയനാട് മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞ്. ഇന്ന് രാവിലെ...

‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം; പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി പുഷ്പലത അന്തരിച്ചു. 87...

കോളിൽ മുഴുകി പിതാവ്; ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

സിഡ്നി: ഫോൺ കോളിൽ ആയിരുന്ന പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ...

Related Articles

Popular Categories

spot_imgspot_img