വന്യജീവി ആക്രമണം: നഷ്ടപരിഹാരം എങ്ങനെ വാങ്ങാം ? എത്ര ലഭിക്കും ?

വന്യജീവി ആക്രമണം തുടർച്ചയായതോടെ നഷ്ടപരിഹാരം എങ്ങനെ നേടാം എന്ന ചോദ്യവും ഉയരുന്നുണ്ട്.

ലഭിക്കുന്ന സഹായം

*വന്യജീവി ആക്രമണം മൂലം മനുഷ്യ ജീവൻ നഷ്ടപ്പെട്ടാൽ – 10 ലക്ഷം രൂപ .

*വനത്തിനു പുറത്തു വെച്ചുള്ള പാമ്പ് കടിയേറ്റു മരണം – രണ്ടു ലക്ഷം .

*സ്ഥായിയായ അംഗഭംഗം
-പരമാവധി രണ്ടു ലക്ഷം രൂപ .

*പരിക്ക് -പരമാവധി ഒരു ലക്ഷം രൂപ (മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് അടിസ്‌ഥാനത്തിൽ (പട്ടിക വർഗ വിഭാഗത്തിന് പരിധിയില്ലാതെ ചെലവായ തുക ).

*വിളനാശം / വീട് കേടുപാട് /കന്നുകാലി നഷ്ടം – പരമാവധി ഒരു ലക്ഷം രൂപ വരെ.

എവിടെ നിന്ന് വാങ്ങും .

അക്ഷയ കേന്ദ്രം വഴി ഇ ഡിസ്ട്രിക്ട് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം .

പ്രദേശത്തെ റേഞ്ച് ഫോറെസ്റ് ഓഫീസർക്കും മുഖേനയും സമർപ്പിക്കാം
സമയ പരിധി : ജീവനാശത്തിനുള്ളത് ഒരു വർഷത്തിനകം /മറ്റുള്ളവ ആറുമാസത്തിനകം
അപേക്ഷിക്കേണ്ട വെബ്സൈറ്റ്:

http://edistrict.kerala.gov.in

ഓൺലൈൻ അപേക്ഷാ ഫോം:http//www.forest.kerala.gov.in/images/application/-546.pdf

Read Also: കാർ ബസ്സിൽ ഇടിച്ച് അപകടം: ആ​റ് വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർക്ക് ദാരുണാന്ത്യം; ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് ഗുരുതര പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

തീറ്റ മത്സരം

കട്ടപ്പന: കട്ടപ്പന: ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച തീറ്റ മത്സരം കണ്ടുനിന്നവർക്കും ആവേശ...

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു കുടുംബത്തോടൊപ്പം...

പുരുഷനെ മാത്രം പഴിചാരരുതെന്ന് പൊന്നമ്മ ബാബു

പുരുഷനെ മാത്രം പഴിചാരരുതെന്ന് പൊന്നമ്മ ബാബു മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ...

Related Articles

Popular Categories

spot_imgspot_img