എഐ ക്യാമറയ്ക്കെന്ത് വക്കീല്….? കോട്ടുമിട്ട് കോടതിയിൽ പോകുന്നതിനിടെ അശ്രദ്ധ കൊണ്ട് കിട്ടിയ പെറ്റി…കൈയ്യിൽ ഹെൽമെറ്റും വച്ച് സംസാരം..

ഹെൽമറ്റ് ധരിക്കാതെ കയ്യിൽ തൂക്കിപ്പിടിച്ച് ബൈക്ക് യാത്ര ചെയ്ത കോൺ​ഗ്രസ് നേതാവ് ബിആർഎം ഷഫീറിന് പെറ്റി കിട്ടി. ഫേസ്ബുക്കിലൂടെ ഷഫീർ തന്നെയാണ് വിവരം പങ്കുവെച്ചത്.

എഐ ക്യാമറയ്ക്കെന്ത് വക്കീലെന്നായിരുന്നു അ​ദ്ദേഹം കുറിച്ചത്. കോട്ടുമിട്ട് കോടതിയിൽ പോകുന്നതിനിടെ അശ്രദ്ധ കൊണ്ട് പെറ്റി കിട്ടിയെന്ന് അദ്ദേഹം കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
എഐ ക്യാമറയ്ക്കെന്ത് വക്കീല്….? കോട്ടുമിട്ട് കോടതിയിൽ പോകുന്നതിനിടെ അശ്രദ്ധ കൊണ്ട് കിട്ടിയ പെറ്റി…കൈയ്യിൽ ഹെൽമെറ്റും വച്ച് സംസാരം.. – ബിആർഎം ഫെയ്സ്ബുക്കിൽ കുറിച്ചു.

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അയച്ച പെറ്റിയുടെ സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്

നിങ്ങളുടെ സ്റ്റാമിന ജ്വലിപ്പിച്ച്പുരുഷ ശക്തി പുനരുജ്ജീവിപ്പിക്കുക
കൂടുതൽ അറിയുക
പോസ്റ്റിന് താഴെ കമൻ്റുകളുമായി നിരവധി പേരാണ് എത്തിയത്.

ആ‍ർസി ബുക്ക്, ലൈസൻസും അയക്കാൻ ക്യാഷ് ഇല്ലെങ്കിലും ഇതൊക്കെ കറക്ട് ആയി വീട്ടിൽ വരും. കമ്മികൾ അറിയുന്നതിന് മുന്പേ സ്വന്തമായി നാട്ടുകാരെ അറിയിച്ച ആ മനസ്..എന്നിങ്ങനെ നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ വന്നത്.

 

Read Also:ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് ചേവായൂർ പൊലീസ്

spot_imgspot_img
spot_imgspot_img

Latest news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

Other news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

Related Articles

Popular Categories

spot_imgspot_img