News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

വാമനപുരം, കരമന നദികളിൽ ജലനിരപ്പ് ഉയരുന്നു; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

വാമനപുരം, കരമന നദികളിൽ ജലനിരപ്പ് ഉയരുന്നു; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
October 12, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ഉയരുന്നു. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ മൈലാംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.(Water levels rise in Vamanapuram and Karamana rivers; Residents are warned to be careful)

കരമന നദിയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കേന്ദ്ര ജലകമ്മീഷന്റെ വെള്ളൈക്കടവ് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ കരമന നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകി. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന അറിയിച്ചു.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം

News4media
  • Kerala
  • News
  • Top News

പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്, ത...

News4media
  • Kerala
  • News
  • Top News

വിഴിഞ്ഞത്ത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സമീപത്ത് നിന്ന് അധാർകാർഡും കണ്ടെത്തി

News4media
  • Kerala
  • News
  • Top News

കനത്ത മഴ; അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദേശം

News4media
  • Kerala
  • Top News

തിരുവമ്പാടി അപകടം; മരണം രണ്ടായി; വില്ലനായത് കാലപ്പഴക്കത്തെ തുടർന്ന് ദുർബലമായ കൈവരികൾ; ബസ് റോഡിൽ നിന്...

News4media
  • Kerala
  • News
  • Top News

ജലനിരപ്പ് അപകടകരമായി ഉയരുന്നു; മീനച്ചിലാറിന്‍റെ കരയിലുള്ളവർക്ക് മുന്നറിയിപ്പ്

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്തെ നദികളിലെയും ഡാമുകളിലെയും ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു; കനത്ത ജാഗ്രത വേണം

News4media
  • Kerala
  • News
  • Top News

ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്, പെരിങ്ങല്‍ക്കുത്തില്‍ ഓറഞ്ച്

News4media
  • Kerala
  • News4 Special

പണ്ടൊക്കെ നദികളിൽ ബലി ഇട്ടു, ഇനി നമുക്ക് നദികൾക്ക് ബലിയിടാം; ഇനിയും ഈ അപയാമണി കേട്ട് ഉണർന്നു പ്രവർത്...

News4media
  • Kerala
  • News
  • Top News

കടല്‍ പ്രക്ഷുബ്ദമാകാൻ സാധ്യത; കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം

News4media
  • Kerala
  • News
  • News4 Special
  • Top News

സൂക്ഷിക്കുക, തട്ടിപ്പുകാർ കൊറിയറായി വരും: കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന പുതിയ തട്ടിപ്പിനെക...

News4media
  • International
  • News
  • News4 Special
  • Top News

‘എത്രയും വേഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക’: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]