സ്‌കൂളിൽ നിരന്തരം പീഡനത്തിനിരയായി; 12 വയസ്സുകാരിആത്മഹത്യ ചെയ്തു

സ്‌കൂളിൽ നിരന്തരം പീഡനത്തിനിരയായതിനെ തുടർന്ന് 12 വയസ്സുകാരിആത്മഹത്യ ചെയ്തു. അമേരിക്കയിലെഡുവാൻ ഡി കെല്ലർ മിഡിൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഫ്ലോറ മാർട്ടിനെസ് ആണ് ആത്മഹത്യ ചെയ്തത് . മെയ് 7 ന് ആയിരുന്നു സംഭവം. റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കെല്ലർ മിഡിൽ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കാൻ തുടങ്ങിയതിന് ശേഷമാണ് മാർട്ടിനെസിൻ്റെ പെരുമാറ്റത്തിൽ മാറ്റം വരുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചത്. തങ്ങളുടെ കുട്ടി പീഡനത്തിനിരയായെന്നും അവളെ സംരക്ഷിക്കുന്നതിൽ സ്‌കൂൾ പരാജയപ്പെട്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ മാർട്ടിനെസിൻ്റെ പ്രശ്നങ്ങൾ ആരംഭിച്ചതായി അവളുടെ അമ്മ ആലീസ് പറഞ്ഞു. പെൺകുട്ടി പ്രശ്‌നങ്ങൾ സ്‌കൂൾ അസിസ്റ്റൻ്റ് പ്രിൻസിപ്പലിനെ അറിയിക്കുകയും മാതാപിതാക്കളും വിഷയത്തിൽ ഇടപെടും ചെയ്തിരുന്നു. തൻ്റെ മകളെ കെല്ലറിൽ നിന്ന് മാറ്റുന്നതിനുള്ള രേഖകൾ സമർപ്പിച്ചിരുന്നതായി ആലീസ് പറഞ്ഞു. മാസങ്ങളോളം നടന്ന പീഡനം സഹിക്കാൻ വയ്യാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറയുന്നു.

Read also:ഐ പിഎൽ ലീഗ് മത്സരം അവസാനിപ്പിച്ച് മഴ; ടോസിന് ശേഷം ഒരു ബോൾ പോലും എറിയാനാവാതെ ഉപേക്ഷിച്ച് രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടം; എലിമിനേറ്ററിൽ രാജസ്ഥാനും ബംഗളൂരുവും കൊമ്പുകോർക്കും

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img