സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യത; രാജ്യത്തെ തന്നെ ഏറ്റവും കൂടിയ ചൂട് കേരളത്തിൽ

കൊച്ചി: സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടുതൽ ചൂട് അനുഭവപ്പടാറുള്ള ഏപ്രിൽ, മേയ് മാസങ്ങൾക്ക് മുൻപ് തന്നെ കേരളത്തിൽ രാജ്യത്തെ തന്നെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കേരളത്തിൽ ഉഷ്ണതരം​ഗ സാധ്യതയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.

ശനിയാഴ്ചയാണ് കൊടുംചൂടിൽ പാലക്കാട് രാജ്യത്ത് തന്നെ മുന്നിലെത്തിയത്. 38 ഡി​ഗ്രി സെൽഷ്യസായിരുന്നു ശനിയാഴ്ച്ച പാലക്കാട് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.

അന്തരീക്ഷ ഊഷ്മാവ് മലമ്പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസും സമതലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസും ആവുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്.

പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂർ ഗ്യാപ്പുകൾ വഴി വീശുന്ന വരണ്ട വടക്കുകിഴക്കൻ ചൂടുകാറ്റാണ് ഈ ഭാഗങ്ങളിലെ ഉയർന്ന ചൂടിന് കാരണം.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img