web analytics

വിഴിഞ്ഞം തീരത്ത് തമിഴ്നാട് സ്വദേശികളുടെ 2 ട്രോളർ ബോട്ടുകൾ പിടികൂടി; മതിയായ രേഖകളില്ല

വിഴിഞ്ഞം തീരത്ത് തമിഴ്നാട് സ്വദേശികളുടെ 2 ട്രോളർ ബോട്ടുകൾ പിടികൂടി; മതിയായ രേഖകളില്ല

തിരുവനന്തപുരം: കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ട്രോളർ ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് സംഘം പിടികൂടി.

വിഴിഞ്ഞം തീരത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയായിരുന്നു അനധികൃത മത്സ്യബന്ധനം.

തമിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യന്റെ ട്രോളർ ബോട്ടും രാമനാഥപുരം സ്വദേശി ആന്റണിയുടെ ട്രോളർ ബോട്ടുമാണ് കസ്റ്റഡിയിലെടുത്തത്.

സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടുകളിലെത്തിയവർക്ക് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയത്.

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് ബോട്ടിലും ‘ധീര’ എന്ന വള്ളത്തിലുമായി മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു.

കൊച്ചി നഗരത്തിൽ ഒരു പ്രത്യേകതരം കള്ളന്മാരെ കൊണ്ട് പൊറുതിമുട്ടി അധികൃതർ; 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 103 മോഷണങ്ങൾ 

പട്രോളിംഗിൽ സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാർ എ, ലൈഫ് ഗാർഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്‌സൺ ആന്റണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദ്ധീൻ എന്നിവർ പങ്കെടുത്തു.

പിടികൂടിയ ബോട്ടുകൾ തുടർ നടപടികൾക്കായി ഫിഷറീസ് വകുപ്പിന്റെ കസ്റ്റഡിയിലാണ്.

English Summary:

During a routine patrol off the Vizhinjam coast in Kerala, the Fisheries Department seized two fishing trawlers operated by natives of Tamil Nadu. While inspecting the area, officials found that the vessels were fishing within seven kilometres of the shoreline and lacked valid documents. As a result, the department immediately took the boats into custody and initiated further legal proceedings.
The operation took place under the direction of the Assistant Director of Fisheries, Vizhinjam. Moreover, marine enforcement officials, along with lifeguards, actively supported the patrol and inspection process.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

സൈറൺ മുഴക്കിയിട്ടും ടോൾ തുറന്നില്ല; കുമ്പളയിൽ രോഗിയുമായി പോയ ആംബുലൻസ് 10 മിനിറ്റ് കുടുങ്ങി

സൈറൺ മുഴക്കിയിട്ടും ടോൾ തുറന്നില്ല; കുമ്പളയിൽ രോഗിയുമായി പോയ ആംബുലൻസ് 10...

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ: ആവേശത്തോടെയുള്ള പ്രതിഷേധം അപ്രതീക്ഷിത ദുരന്തത്തിൽ കലാശിച്ചു. വെനസ്വേലൻ പ്രസിഡന്റിന് ഐക്യദാർഢ്യം...

ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ്

ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ് തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ ഗതാഗതം...

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല പാലക്കാട്:...

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ ഇന്ന് മിക്കവരുടെയും...

Related Articles

Popular Categories

spot_imgspot_img