News4media TOP NEWS
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

സിനിമാ മോഹികളേ… തിരുവനന്തപുരം വിളിക്കുന്നു; വിഷൻ ഫിലിം സൊസൈറ്റിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റിൽ; രജിസ്റ്റർ ചെയ്യാം:

സിനിമാ മോഹികളേ… തിരുവനന്തപുരം വിളിക്കുന്നു; വിഷൻ ഫിലിം സൊസൈറ്റിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റിൽ; രജിസ്റ്റർ ചെയ്യാം:
July 23, 2024

ഇന്ത്യൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട സൊസൈറ്റിയാണ് വിഷൻ ഫിലിം സൊസൈറ്റി (VES). മലയാള സിനിമ മേഖലയിലെ ഒരു യുവ സംവിധായിക ഫെസ്റ്റിവൽ പ്രോഗ്രാം ഡയറക്ടർ ആകുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2024(VIFFK). (Vision Film Society’s Short Film Festival in August)

മേളയുടെ ആദ്യഘട്ടമായി ഒരു മണിക്കൂറിൽ താഴെയുള്ള shortfilm ഫെസ്റ്റിവൽ ആണ് സംഘടിപ്പിക്കുന്നത്. വിഷൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര പ്രവർത്തക വെൽഫെയർ സഹകരണ സംഘം, സിനി ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷൻ, Writer’s Association ഫേസ്ബുക് കൂട്ടായ്മ, സിനിമ നിർമാണ കമ്പനികളായ KK Film കമ്പനി, LV ഡിയോസ്, Surya Chandra Productions എന്നിവർ ചേർന്ന് 2024 ഓഗസ്റ്റ് 16,17 & 18 തീയതികളിലായി തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാൾ, കേളേ സർക്കാർ ഭാരത് ഭവൻ എന്നിവിടങ്ങളിൽ വെച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് 16 നു MAGIC MIRROR എന്നപേരിൽ ഏകദിന cinema acting workshop ഉം ഓഗസ്റ്റ് 17, 18 തീയതികളിൽ സിനിമ പ്രദർശനവും, പുസ്തക പ്രകാശനം, സാഹിത്യോത്സവം, തുടങ്ങി സമാപന ദിവസം അവാർഡ് വിതരണവുമാണ് നടക്കുന്നത്. മേളയിൽ മൂന്നു വിഭാഗങ്ങളിലായി ഷോർട്ട്ഫിലിം (ജനറൽ വനിത കൂട്ടികൾ), ഡോക്യുമെന്ററി, മ്യൂസിക്കൽ ആൽബം തുടങ്ങിയ മത്സര വിഭാഗങ്ങളും, കൂടാതെ VIFFK 2024 വിഷന്റെ ഭാഗമായി

1) SOCIAL JUSTICE AWARD (ദൃശ്യ മാധ്യമ അവാർഡ്)
2) സർഗ്ഗചിത്ര പുരസ്കാരം (കുട്ടികളിൽ സാമൂഹിക അവബോധം
വളർത്താനായി കേരളത്തിലെ സ്കൂളുകൾ നിർമ്മിച്ച സിനിമകൾക്ക് നൽകുന്ന പുരസ്കാരം
3) viffk Phoenix അവാർഡ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ ക്കുള്ള അനുമോദനം ഉൾപ്പെടെ നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫെസ്റ്റിവൽ പ്രോഗ്രാം കോർഡിനേറ്റ ബന്ധപെടാവുന്നതാണ്.
email: viffk2024@gmail.com Contact No. 7306175006, 8848276605, 8619800644.

വാർത്ത സമ്മേളനത്തിൽ ഫെസ്റ്റിവൽ ചെയർമാൻ ചന്ദ്രശേഖരൻ, ഫെസ്റ്റിവൽ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ഫെസ്റ്റിവൽ പ്രോഗ്രാം ഡയറക്ടർ അനു കുരിശിങ്കൽ, പ്രോഗ്രാം കോർഡിനേറ്റർ ആശ നായർ, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Kerala
  • News
  • Top News

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]