പരിശീലനത്തിനിടെ വിരാട് കോഹ്‍ലിക്ക് പരുക്ക്; കലാശ പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിൽ ആശങ്ക

ദു‌ബായ്: ഐസിസി ചാംപ്യൻസ് ട്രോഫി കലാശപോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിൽ ആശങ്ക.

സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിക്ക് പരിശീലനത്തിനിടെ പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

നെറ്റ്സിൽ പേസർമാരെ നേരിടുന്നതിനിടെ പന്ത് കാൽമുട്ടിലിടിച്ചാണ് താരത്തിനു പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ടീം ഫിസിയോയും സംഘവും കോഹ്‍ലിയെ പരിശോധിച്ചു. പന്ത് തട്ടിയ ഭാ​ഗത്ത് പെയിൻ കില്ലർ സ്പ്രേ അടിക്കുകയും പരിക്കേറ്റ് ഭാ​ഗം ബാൻഡേജ് ഉപയോ​ഗിച്ചു കെട്ടി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

പരുക്കേറ്റതിന് പിന്നാലെ കോഹ്‍ലി പരിശീലനം അവസാനിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽപരിക്ക് ​ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മികച്ച ഫോമിൽ കളിക്കുന്ന കോഹ്‍ലി നാളെ നടക്കുന്ന ഫൈനൽ കളിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

കോലിക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യക്ക് കനത്ത നഷ്ടമായിരിക്കും.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന...

Related Articles

Popular Categories

spot_imgspot_img