കേന്ദ്ര സര്‍വീസില്‍ 312 തൊഴിൽ അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സര്‍വീസിലെ തസ്തികകളിലേക്ക് യു പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലായി 312 ഒഴിവുകളാണ് ഉള്ളത്. വിജ്ഞാപന നമ്പര്‍: 10/2024

  • ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്: ഒഴിവ്-4. സ്ഥാപനം/ വകുപ്പ്: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.
  • ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ്: ഒഴിവ്-67. സ്ഥാപനം/ വകുപ്പ്: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.
  • സിവില്‍ ഹൈഡ്രോഗ്രാഫിക് ഓഫീസര്‍, ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് (നേവി): ഒഴിവ്-4. സ്ഥാപനം/ വകുപ്പ്: ഡയറക്ടറേറ്റ് ഓഫ് സിവിലിയന്‍ പേഴ്സണല്‍, പ്രതിരോധ മന്ത്രാലയം.
  • സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-III അസിസ്റ്റന്റ് പ്രൊഫസര്‍: ഒഴിവ്- 132 (ഫോറന്‍സിക് മെഡിസിന്‍-6, ജനറല്‍ മെഡിസിന്‍-61, ജനറല്‍ സര്‍ജറി-39, പീഡിയാട്രിക് നെഫ്രോളജി-3, പീഡിയാട്രിക്‌സ്-23). സ്ഥാപനം/ വകുപ്പ്: ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.
  • സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-III: ഒഴിവ്-35 (അനസ്‌തേഷ്യോളജി-2, ഡെര്‍മറ്റോളജി-വെനറിയോളജി ആന്‍ഡ് ലെപ്രസി-2, ജനറല്‍ മെഡിസിന്‍-4, ജനറല്‍ സര്‍ജറി-7, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി-5, ഒഫ്താല്‍മോളജി-3, ഓര്‍ത്തോപീഡിക്‌സ്-2, ഒട്ടോറിനോളറിങ്ങോളജി-3, പീഡിയാട്രിക്‌സ്-2, പതോളജി-4, സൈക്യാട്രി-1). സ്ഥാപനം/ വകുപ്പ്: ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.
  • ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്റ് ഓഫീസര്‍: ഒഴിവ്-9 (ടെക്നിക്കല്‍). സ്ഥാപനം/ വകുപ്പ്: ഇന്റലിജന്‍സ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയം.
    അസിസ്റ്റന്റ് ഡയറക്ടര്‍ (ഹോര്‍ട്ടികള്‍ച്ചര്‍): ഒഴിവ്-4. സ്ഥാപനം/ വകുപ്പ്: പൊതുമരാമത്ത്.
  • അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ്-II (ഐ.ഇ.ഡി.എസ്.): ഒഴിവ്-46 (കെമിക്കല്‍-5, ഫുഡ്-19, ഹോഷ്യറി-12, ലെതര്‍ ആന്‍ഡ് ഫൂട് വെയര്‍-8, മെറ്റല്‍ ഫിനിഷിങ്-2). സ്ഥാപനം/ വകുപ്പ്: ഓഫീസ് ഓഫ് ഡെവലപ്മെന്റ് കമ്മിഷണര്‍ (എം.എസ്.എം.ഇ.).
  • എന്‍ജിനീയര്‍ ആന്‍ഡ് ഷിപ്പ് സര്‍വേയര്‍-കം-ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍: ഒഴിവ്-2 (ടെക്നിക്കല്‍). സ്ഥാപനം/ വകുപ്പ്: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്, മുംബൈ.
  • ട്രെയിനിങ് ഓഫീസര്‍ (വിമന്‍ ട്രെയിനിങ്): ഒഴിവ്-8 (ഡ്രെസ് മേക്കിങ്-5, ഇലക്ട്രോണിക് മെക്കാനിക്-3). സ്ഥാപനം/ വകുപ്പ്: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിങ്, നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയം.
  • അസിസ്റ്റന്റ് പ്രൊഫസര്‍: ഒഴിവ്-1 (യൂറോളജി). സ്ഥാപനം/ വകുപ്പ്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷന്‍.

വിശദവിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ www.upsconline.nic.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂണ്‍ 13.

 

Read Also: കോഴിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കിണറ്റിൽ വീണ് യുവാവ് മരിച്ചു

Read Also: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ നരേന്ദ്ര മോദിയും അമിത് ഷായുംമുതൽ ഷാരൂഖ് ഖാൻ വരെ; ബിസിസിഐക്കു ലഭിച്ച അപേക്ഷകളിൽ വ്യാജന്മാരുടെ പൂണ്ടുവിളയാട്ടം

Read Also: 28.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

Other news

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം....

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന....

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

Related Articles

Popular Categories

spot_imgspot_img