കേന്ദ്ര ബജറ്റ് 2025: ചൈനക്ക് എട്ടിന്റെ പണി; കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റും

കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് നിർമല സീതാരാമൻ. ആ​ഗോള കളിപ്പാട്ട നിർമാണ മേഖലയിൽ ഭാരതം മുൻനിരയിലെത്തും. കളിപ്പാട്ടങ്ങളുടെ ​ഗ്ലോബൽ ഹബ്ബായി ഭാരതം മാറും.

സമ്പന്നമായ ഭാരതീയ പൈതൃകത്തെ ഉപയോ​ഗിച്ചുകൊണ്ട് ഭാരതത്തിലെ വിദ​ഗ്ധരായ തൊഴിലാളികൾ ഇന്നോവേറ്റീവായതും ഉയർന്ന ​ഗുണനിലവാരമുള്ളതുമായ കളിപ്പാട്ടങ്ങൾ ലോകത്തിന് മുന്നിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. Union Budget 2025: India to become global hub of toys

കഴിഞ്ഞ ഏതാനും വർഷങ്ങളായി അസാധ്യ വളർച്ചയാണ് കളിപ്പാട്ട നിർമാണ മേഖലയിൽ ഇന്ത്യ രേഖപ്പെടുത്തിയത്. കളിപ്പാട്ടങ്ങളുടെ ഇറക്കുമതി വൻ തോതിൽ ഇടിയുകയും അതേസമയം കയറ്റുമതി കൂടുകയുമാണ് ചെയ്തിരിക്കുന്നത്. തദ്ദേശീയ കളിപ്പാട്ട നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്വീകരിച്ച നയങ്ങളെല്ലാം വിജയം കണ്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2014-15 മുതൽ 2022-23 വരെയുള്ള കാലയളവിൽ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 52 ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം കയറ്റുമതി 239 ശതമാനം വർദ്ധിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രാദേശിക കളിപ്പാട്ട ഉത്പാദകർ ആ​ഗോളതലത്തിലെ വ്യവസായികളുമായാണ് മത്സരിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

Related Articles

Popular Categories

spot_imgspot_img