web analytics

കോഴിക്കോട് അത്തോളിയിൽ കുറുക്കന്റെ അപ്രതീക്ഷിത ആക്രമണം; നിരവധിപ്പേർക്ക് പരിക്ക്; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് കുറുക്കന്റെ ആക്രമണം. അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ ആണ് നിരവധിപ്പേരെ കുറുക്കൻ കടിച്ചത്. കടിയേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരന്‍ (70), ഭാര്യ സുലോചന (60) , സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീധരന്റെ പരുക്ക് ഗുരുതരമാണ്.(Unexpected fox attack in Kozhikode Atholi; Injury to many)

ദേവയാനിയെയാണ് ആദ്യം കുറുക്കന്‍ വീട്ടില്‍ കയറി കടിച്ചത്. ‍അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള ശ്രീധരനെയും ഭാര്യ സുലോചനയെയും ആക്രമിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. കുറുക്കനെ പിടികൂടി. പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

Related Articles

Popular Categories

spot_imgspot_img