News4media TOP NEWS
വിവാഹത്തിന് വധുവിന്റെ വീടിനു മുകളിൽ വിമാനത്തിൽ നിന്ന് നോട്ടുമഴ പെയ്യിച്ച് വരന്റെ അച്ഛന്റെ സർപ്രൈസ് സമ്മാനം ! വീണത് ലക്ഷക്കണക്കിന് രൂപ:VIDEO ശബരിമല സന്നിധാനത്ത് അനധികൃത മദ്യവില്പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയിൽ; ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് രഹസ്യാന്വേഷണ വിഭാഗം സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കാൻ ആരും വരണ്ട, ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല; സംസ്ഥാന സ്കൂൾ കലോത്സവ ഒരുക്കങ്ങൾക്കിടെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി ‘മോക്ഷം പ്രാപിക്കാൻ’ വിഷം ? 4 പേർ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ: മരിച്ചവരിൽ ഒരു കുടുംബത്തിലെ 3 പേരും

എം.ടി വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം

എം.ടി വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം
December 26, 2024

കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം. ഡിസംബർ 26നും 27നും സംസ്ഥാനസർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കും

26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്. താലൂക്ക് തല അദാലത്തുകൾ ഉൾപ്പെടെ മാറ്റിവെച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ടി.യുടെ അന്ത്യം ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും മരുമകൻ ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു.

Related Articles
News4media
  • International
  • Top News

വിവാഹത്തിന് വധുവിന്റെ വീടിനു മുകളിൽ വിമാനത്തിൽ നിന്ന് നോട്ടുമഴ പെയ്യിച്ച് വരന്റെ അച്ഛന്റെ സർപ്രൈസ് സ...

News4media
  • Kerala
  • News
  • Top News

ശബരിമല സന്നിധാനത്ത് അനധികൃത മദ്യവില്പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയിൽ;...

News4media
  • Kerala
  • News
  • Top News

സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കാൻ ആരും വരണ്ട, ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല; സംസ...

News4media
  • Kerala
  • News
  • Top News

‘മോക്ഷം പ്രാപിക്കാൻ’ വിഷം ? 4 പേർ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ: മരിച്ചവ...

News4media
  • Kerala
  • News4 Special

നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും, നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മ...

News4media
  • Kerala
  • News
  • Top News

‘എംടിയുടെ വിയോഗം സാഹിത്യലോകത്തെ കൂടുതല്‍ ദരിദ്രമാക്കി’; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപത...

News4media
  • News
  • Pravasi

പ്രിയപ്പെട്ട എംടിക്ക് ‘മലയാള’ത്തിന്റെ പ്രണാമം; എം.ടിയുടെ രണ്ടാഴ്ചക്കാലത്തെ അയർലണ്ട് സന്ദ...

© Copyright News4media 2024. Designed and Developed by Horizon Digital