ഓണക്കാലത്ത് ഉപ്പേരി പൊള്ളുമോ ; നേന്ത്രക്കായയുടെ വില ഇങ്ങിനെ..

ഉഷ്ണ തരംഗവും അതിവർഷവും മൂലം സംസ്ഥാനത്തും പുറത്തും ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വാഴപ്പഴത്തിന്റെ വില കുത്തനെ ഉയർന്നിരുന്നു ഉയർന്നു. ഒരുമാസത്തിനിടെ നേന്ത്രക്കായ വില കുതിച്ചു കയറിയതോടെ പ്രതിസന്ധിയിലായത് വ്യാപാരികളും ചെറുകിട പലഹാര നിർമാണ യൂണിറ്റുകളുമാണ്. Traders are also in a crisis as the price of bananas has skyrocketed

മുൻപ് 35 രൂപ മൊത്തവിലയുണ്ടായിരുന്ന ഏത്തയ്ക്കയുടെ മൊത്തവില 65 വരെയും ചില്ലറ വിൽപ്പന വില 80 രൂപയായും ഉയർന്നിരുന്നു. എന്നാൽ പിന്നീട് വില താഴ്ന്ന് മൊത്ത വില 45 രൂപയും ചില്ലറ വിൽപ്പന വില 50 -55 രൂപയായും കുറഞ്ഞു. മൈസൂരിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നേന്ത്ര ക്കുലകൾ എത്തിയതോടെയാണ് വില ഇടിഞ്ഞത്.

നേന്ത്രക്കായ വിലയിൽ കുറവുണ്ടായത് ഉപഭോക്താക്കൾക്കും പലഹാര നിർമാണ യൂണിറ്റുകൾക്കും ഒരുപോലെ ആശ്വാസമായി ഓണക്കാലത്ത് ഉപ്പേരിക്ക് ഗുണവും ബ്രാൻഡ് മൂല്യവും അനുസരിച്ച് 300- 350 രൂപയാണ് വിവിധയിടങ്ങളിൽ മൊത്തവില. . 350- 400 രൂപയാണ് ചില്ലറ വില. ശർക്കര വരട്ടിക്കും ഇതേ തോതിലാണ് വില.

വാങ്ങുന്ന അളവ് അനുസരിച്ച് വിലയിൽ വ്യസ്ത്യസം വരുന്നുണ്ട്. ഓണം അടുക്കുന്നതോടെ വ്യാപാരം ഉയരുമെന്ന പ്രതീക്ഷ വ്യാപാരികൾക്ക് ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റിയുള്ള മഴയും തിരിച്ചടിയാകുമോ എന്ന ഭയവും വ്യാപാരികൾക്കുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!