1.ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും
2.സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
3.സംസ്ഥാന സ്കൂൾ കലോത്സവം; 428 പോയിന്റുമായി കണ്ണൂർ മുമ്പിൽ
4.സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്
5.ബംഗാൾ റേഷൻ അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് ശങ്കർ ആധ്യ അറസ്റ്റിൽ
6.ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം തകർന്ന് മരിച്ചു
7.കോടികൾ പൊടിച്ച് കേരളീയം; സെൻട്രൽ സ്റ്റേഡിയത്തിലെ കലാപരിപാടികൾക്ക് മാത്രം 1. 55 കോടി
8.എം വിജിൻ എംഎൽഎയും എസ്ഐയും തമ്മിലെ വാക്കേറ്റം; എസ്ഐയ്ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത
9.വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവി ആക്രമണം; കടുവയെന്നു സംശയം
10.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമാണം മേയിൽ പൂർത്തിയാക്കും’; പുരോഗതി വിലയിരുത്തി മന്ത്രി വാസവൻ
Read Also : വിമാനാപകടം; ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്‍മക്കളും മരിച്ചു