1.നവകേരള സദസ്സിന് ഇന്ന് സമാപനം, മാറ്റിവച്ച സദസ്സ് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിൽ
2.ജപ്പാനിലെ ഭൂകമ്പത്തിൽ എട്ട് മരണം; നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കടിയിൽ
3.ഉത്തർപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം മെട്രോ സ്റ്റേഷനിൽനിന്നു ചാടി യുവാവ് ആത്മഹത്യ ചെയ്തു
4.തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്
5.തൃശൂരിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥികൾക്ക് പരുക്ക്.
6.കേരളത്തിൽ മഴയ്ക്ക് സാധ്യത; ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു
7.ചിരിപ്പിച്ച് വിറപ്പിച്ച ഫിലോമിന; ഓർമ്മകൾക്ക് 17 വയസ്
8.തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’; മന്ത്രി സജി ചെറിയാനെതിരെ ദീപിക ദിനപത്രം
9.സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണക്കപ്പുമായുള്ള യാത്ര ഇന്നു പുറപ്പെടും
10.ഗസ്സയിൽ യുദ്ധം അവസാനിക്കുന്നില്ല; ആക്രമണം ഈ വർഷാവസാനം വരെ തുടരുമെന്ന് ഇസ്രയേൽ
Read Also : തൃശൂർ പൂരം; വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിനു വിലക്കേർപ്പെടുത്തി ഹൈക്കോടതി