1.സംസ്ഥാനത്ത് മഴ തുടരും; രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്
2.റോബിൻ ബസ് പിടിച്ചെടുത്തു; തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് എംവിഡി
3.ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്
4.സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ; പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും നടൻ
5.നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്
6.കെ.എസ്.ആർ.ടി.സി ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
‘7.ദുശ്ശകുനം പരാമർശം’; രാഹുൽ മറ്റന്നാൾ ആറ് മണിക്കുള്ളിൽ മറുപടി നൽകണം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
8.രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് നാളെ 7 മണി മുതൽ
9.ഇസ്‍ലാം വിരുദ്ധ പരാമർശം; ഒബാമയുടെ മുൻ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റിൽ
10.ഗാസയിൽ ഇന്ന് മുതൽ 4 ദിവസം വെടിനിർത്തൽ, ആദ്യ സംഘം ബന്ദികളെ ഹമാസ് മോചിപ്പിക്കും
Read Also :രജൗരിയിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് കൂടി വീരമൃത്യു