1.മാനനഷ്ടക്കേസ് : ഡോണൾഡ് ട്രംപിന് 83.3 മില്യൺ യുഎസ് ഡോളർ പിഴശിക്ഷ
2.വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി
3.ബിഹാറിൽ ഐഎഎസ്, ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണി
4.മോദി ഗ്യാരന്റി കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയം’; കെ സുരേന്ദ്രൻ
5.അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി
6.മിച്ചഭൂമി കയ്യേറിയെന്ന് ഉറപ്പുണ്ടെങ്കിൽ സർക്കാരിന് തന്നെ അറസ്റ്റ് ചെയ്യാം’: മാത്യു കുഴൽനാടൻ എംഎൽഎ
7.പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു’; ഹൈക്കോടതി ജീവനക്കാരുടെ ഹ്രസ്വനാടകത്തിനെതിരെ പരാതി
8.ഗവർണറോട് വിട്ടുവീഴ്ച വേണ്ടെന്ന് സർക്കാർ; രൂക്ഷ വിമർശനമുയർന്നേക്കും
9.ഡൽഹിയിൽ വീടിനു തീപിടിച്ചു; ഒൻപതുമാസം പ്രായമുള്ള കുഞ്ഞടക്കം നാലുമരണം
10.യുഎസ് യുദ്ധക്കപ്പലിനും ബ്രിട്ടിഷ് എണ്ണക്കപ്പലിനും നേരെ ഹൂതി മിസൈലാക്രമണം; തീയണയ്ക്കാൻ ശ്രമം
Read Also : അബുദബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം