1.മുൻ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു
2.പാലക്കാട് ധോണിയിൽ വീണ്ടും പുലി? നാട്ടുകാർ ആശങ്കയിൽ
3.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിന്റെ ദൃശ്യപരിധി പൂജ്യം
4.15 സംസ്ഥാനങ്ങൾ, 66 ദിവസത്തെ യാത്ര; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം
5.മകരവിളക്കിനൊരുങ്ങി സന്നിധാനം; സുരക്ഷ ഉറപ്പാക്കാൻ 1000 പൊലീസ് ഉദ്യോഗസ്ഥർ കൂടി
6.ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്; ഐവറി കോസ്റ്റിന് വിജയത്തുടക്കം
7.കുടുംബ സമേതം പിന്നീട് സന്ദർശിക്കുമെന്ന് അഖിലേഷ്; അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടിയും
8.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാൻ ഇൻഡ്യ മുന്നണി
9.എംകെ സാനുവിന്റെ പേരിലുള്ള പുരസ്‌കാരം എംടിക്ക് സമ്മാനിച്ച് മോഹൻലാൽ
10.യുദ്ധത്തിന്റെ കെടുതികൾക്കിടയിൽ ഏഷ്യൻ കപ്പിൽ ഫലസ്തീൻ ഇറങ്ങുന്നു; എതിരാളി ഇറാൻ
Read Also : മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു