28.09.2023 , 11 PM. ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ.

(1)അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വിദേശകാര്യമന്ത്രി എസ് . ജയശങ്കർ കൂടിക്കാഴ്ച്ച ഇന്ന്.
(2)അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനീകനെ വിട്ടയച്ച് നോർത്ത് കൊറിയ.
(3)കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ലിന്റെ ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​നം ഇന്നും നാളെയുമായി നടക്കുന്നു.
(4)പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി.
(5)മണിപ്പൂരിൽ സംഘർഷം തുടരുന്നു. പ്രധാനമേഖലകളിൽ സൈന്യത്തെ വിന്യസിച്ചു
(6)ലഹരി മരുന്ന് കേസ്; പഞ്ചാബിൽ കോൺഗ്രസ് എം.എൽ.എ ശുഖ്പാൽ സിങ് ഖൈറയെ അറസ്റ്റ് ചെയ്തു.
(7)ഔദ്യോ​ഗിക വസതി മോടിപിടിക്കൽ അഴിമതി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ സിബിഐ അന്വേഷണം.
(8)കേരളത്തിൽ ഇന്ന് ശക്തമായ മഴ; 9 ജില്ലക്കാർക്ക് പ്രത്യേക നിർദേശം, മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം
(9)നബിദിന ആഘോഷ പരിപാടികൾ കണ്ട് മടങ്ങുന്നതിനിടെ അപകടം; തൃശൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
(10)പത്തനംതിട്ടയിൽ കടുവയെ അവശനിലയിൽ കണ്ടെത്തി; കാട്ടാനകൾ ആക്രമിച്ചതെന്ന് സംശയം

spot_imgspot_img
spot_imgspot_img

Latest news

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

Other news

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

അജിത്തിന്റെ ‘വിടാമുയർച്ചി’ വ്യാജ പതിപ്പ് പുറത്ത്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് നായകനായെത്തിയ വിടാമുയർച്ചി. ഇന്ന്...

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാനുള്ള കടുത്ത തീരുമാനവുമായി...

കഫെയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കലൂർ: കലൂർ സ്റ്റേഡിയത്തിനടുത്ത് പ്രവർത്തിച്ചുവരുന്ന ഭക്ഷണശാലയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു....

Related Articles

Popular Categories

spot_imgspot_img