web analytics

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തൃശൂർ: ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിന്റെ മകൾ ആഫിദ (28) ആണ് മരിച്ചത്.

കൊടകര–വെള്ളിക്കുളങ്ങര റോഡിലെ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പത്തുകുളങ്ങരയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് യുവതി അപകടത്തിൽപ്പെട്ടത്.

സ്കൂട്ടർ ഓടിച്ചിരുന്നത് ആഫിദ തന്നെയായിരുന്നു. വാഹനത്തിൽ ഒരു കുട്ടിയും ബന്ധുവായ മറ്റൊരു സ്ത്രീയും ഒപ്പമുണ്ടായിരുന്നു.

സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേ എത്തിയ ബൈക്കുമായി സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു വീണു.

റോഡിലേക്കു വീണ ആഫിദയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയും സംഭവസ്ഥലത്ത് തന്നെ യുവതി മരണപ്പെടുകയും ചെയ്തു.

സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും മറുവശത്തേക്ക് വീണതിനാൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആഫിദയുടെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary

A 28-year-old woman died tragically after a bus ran over her following a road accident in Thrissur district. The deceased, Afida, was riding a scooter on the Kodakara–Vellikulangara road on Monday night when the vehicle collided with an oncoming bike while attempting to overtake a private bus. She fell onto the road and was run over by the bus, resulting in instant death. Two others on the scooter, including a child, sustained only minor injuries.

thrissur-scooter-rider-killed-bus-runs-over-afida

Thrissur accident, scooter rider death, bus accident Kerala, Kodakara Vellikulangara road, Iringalakuda news, fatal road accident

spot_imgspot_img
spot_imgspot_img

Latest news

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

Other news

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ വിജയം കൈവരിക്കാൻ അനുകൂല...

ശബരിമല സ്വർണ്ണക്കൊള്ള: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും;തന്ത്രിയുടെ നിലപാട് നിർണ്ണായകം

കൊച്ചി: ലോകപ്രസിദ്ധമായ ശബരിമല അയ്യപ്പ സന്നിധിയിലെ സ്വർണ്ണപ്പാളികളിലും കൊടിമരത്തിലും നടന്നുവെന്ന് ആരോപിക്കപ്പെടുന്ന...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ സസ്‌പെൻഷനിൽ

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ...

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ ഉത്തരവ്

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ...

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം കോട്ടയം:വെട്ടിത്തിളയ്ക്കുന്ന...

Related Articles

Popular Categories

spot_imgspot_img