ബിഗ് സല്യൂട്ട്: അശാന്തമായ കാശ്മീരിൽ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താൻ സൈന്യത്തിന്റെ ശ്രമം ഇങ്ങനെ…

ജന്മു കാശ്മീരിലെ കുപ് വാരയിൽ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ടുള്ള പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെയും ഭീകര സംഘടനകളുടെയും ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ രണ്ടു ബറ്റാലിയൻകൂടി വിന്യസിക്കാനാണ് സൈന്യത്തിന്റെ നീക്കം . This is how the army tries to defeat the infiltration in the restive Kashmir

ഓഡീഷയിൽ മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട ബറ്റാലിയനുകളെയാണ് ജന്മു മേഖലയിൽ അതിർത്തി രക്ഷയ്ക്കായി നിയോഗിക്കുക. ഭീകരാക്രമണം പതിവായ ജന്മു കാശ്മീർ മേഖലയിൽ പാക്‌സൈന്യത്തിന്റെ പിന്തുണയും ഭീകരർക്ക് ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും ഒട്ടേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് സൈന്യം പാകിസ്താൻ നിയന്ത്രണ മേഖലയിൽ കനത്ത തിരിച്ചടി നടത്തിയിരുന്നു.

ജന്മു മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ കൂടെയുണ്ടായിരുന്ന ഭീകരർ പാക്-അധീന കാശ്മീരിലേയ്ക്ക് രക്ഷപെട്ടിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിദേശ സ്വാധീനം ഉണ്ടാകുമോയെന്ന ആശങ്കയിൽ ഗ്രീൻലാൻഡ്

ദ്വീപ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിദേശ സ്വാധീനം...

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

യുഎസ് സർക്കാറിനെ വലച്ച് കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ...

ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം....

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

Related Articles

Popular Categories

spot_imgspot_img