web analytics

ഇ​വ​ർ രാ​ഷ്ട്രീ​യ​ത്തി​ന് അ​പ​മാ​ന​മാ​ണ്, സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റി​പ്പ​ട​ക​ളെ പി​രി​ച്ചു​വി​ടാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ക​ണം; അ​നി​ൽ ആ​ന്‍റ​ണി​യെ​പ്പോ​ലു​ള്ള​വ​രെ ചു​മ​ക്കു​ന്ന ബി.​ജെ.​പി വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രുമെന്ന് സി.​പി. ജോ​ൺ

കൊ​ച്ചി: ഇ​വ​ർ രാ​ഷ്ട്രീ​യ​ത്തി​ന് അ​പ​മാ​ന​മാ​ണ്,
സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റി​പ്പ​ട​ക​ളെ പി​രി​ച്ചു​വി​ടാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് സി.​എം.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ. ഷൈ​ല​ജ ടീ​ച്ച​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണ​മെ​ന്ന് വി​ല​പി​ക്കു​ന്ന സി.​പി.​എം നേ​തൃ​ത്വം നേ​ര​ത്തെ കെ.​കെ. ര​മ​യോ​ട് ചെ​യ്ത​ത് മ​റ​ക്ക​രു​തെന്നും സി.പി ജോൺ പറഞ്ഞു. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ൽ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​ഡി.​എ​ഫ് സ​മ്പൂ​ർ​ണ വി​ജ​യം നേ​ടുമെന്നും സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​മാ​യ സം​സ്ഥാ​ന ഭ​ര​ണ​ത്തോ​ടു​ള്ള എ​തി​ർ​പ്പ് ജ​ന​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കുമെന്നും പറഞ്ഞു. ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക വെ​റും ത​ട്ടി​പ്പാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ല​ട​ക്കം അ​വ​ർ​ക്ക് തി​രി​ച്ച​ടി നേ​രി​ടും. അ​നി​ൽ ആ​ന്‍റ​ണി​യെ​പ്പോ​ലു​ള്ള​വ​രെ ചു​മ​ക്കു​ന്ന ബി.​ജെ.​പി വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രുമെന്നും സി.പി ജോൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

പൊറോട്ട കൊതിയൻമാർക്ക് സന്തോഷ വാർത്ത; “ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ട” ജി എസ് ടി 18 ശതമാനം വേണ്ട 5 ശതമാനം മതിയെന്ന് കേരള ഹൈക്കോടതി

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ തിരുവനന്തപുരം:...

പൂഞ്ഞാറിൽ ‘20,000 ലീഡ്’ അവകാശവുമായി പി.സി. ജോര്‍ജ്; കടുത്ത ത്രികോണ പോരാട്ടം ചൂടുപിടിക്കുന്നു

പൂഞ്ഞാറിൽ ‘20,000 ലീഡ്’ അവകാശവുമായി പി.സി. ജോര്‍ജ്; കടുത്ത ത്രികോണ പോരാട്ടം...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img