News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

മകൾ യുവാവിനൊപ്പം ഒളിച്ചോടി; പ്രതികാരമായി യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ പെൺകുട്ടിയുടെ അച്ഛനും കൂട്ടുകാരും

മകൾ യുവാവിനൊപ്പം ഒളിച്ചോടി; പ്രതികാരമായി യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ പെൺകുട്ടിയുടെ അച്ഛനും കൂട്ടുകാരും
August 12, 2024

മകൾ യുവാവിനൊപ്പം ഒളിച്ചോടിപ്പോയതിനു പ്രതികാരമായി പെൺകുട്ടിയുടെ അച്ഛനും കൂട്ടുകാരും ചേർന്ന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ യുപിയിലെ ഗൊരഖ്പുരിൽ ആണ് സംഭവം. (The young man’s sister was gang-raped by his wife’s father and friends)

സംഭവം ഇങ്ങനെ:

മേയ് ഒന്നിനായിരുന്നു സംഭവം. രവീന്ദറിന്റെ മകൾ ഏപ്രിലിലാണ് പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ഒരുപാട് സ്ഥലത്ത് ഇവരെ തിരഞ്ഞെങ്കിലും ഇവരെ കണ്ടെത്താനായില്ല.

ഇതേതുടർന്ന് പ്രതികാരത്തിനായി യുവാവിന്റെ വീട്ടിലെത്തിയ യുവതിയുടെ അച്ഛനും കൂട്ടുകാരെയും രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ ഒളിച്ചോടിയ പെൺകുട്ടിയുടെ അച്ഛനായ രവീന്ദർ സിങ്ങിനും രണ്ടുബന്ധുക്കൾക്കും കൂട്ടാളിക്കുമെതിരെ പൊലീസ് കേസെടുത്തു.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]