മുക്കിലും മൂലയിലും വരെ കാമറ; മാന്യമായിട്ട് മോഷ്ടിക്കാമെന്ന് വിചാരിച്ചാൽ സമ്മതിക്കില്ല; ഒടുവിൽ 7 സി സി ടി വി കാമറകളും അടിച്ചുമാറ്റി കള്ളൻ സ്ഥലം വിട്ടു

കണ്ണൂര്‍: കണ്ണൂരില്‍ ഡോക്ടറുടെ വീട്ടില്‍ മോഷ്ടിക്കാൻ കയറിയ കള്ളന്‍ നാലുപാടും കണ്‍തുറന്ന് തന്നെ നിരീക്ഷിക്കുന്ന സിസിടിവി ക്യാമറകള്‍ കണ്ടപ്പോള്‍ അരിശം മൂത്ത് അതും മോഷ്ടിച്ചു. തലശേരി നഗരത്തിലാണ് സംഭവം നടന്നത്.Finally, the thief left the place after breaking all the 7 CCTV cameras

തലശേരി ഗുഡ്‌സ് ഷെഡ് റോഡിലെ വീട്ടില്‍ സ്ഥാപിച്ച ഏഴ് സിസിടിവി ക്യാമറകളാണ് മോഷ്ടാവ് കവര്‍ന്നത്. തലശേരിയിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. അബ്ദുല്‍ സലാമിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറകളാണ് കള്ളന്‍ മോഷ്ടിച്ചത്.

വീടിന് ചുറ്റുപാടും ജനലിലൂടെ വീടിന്റെ ഉള്‍ഭാഗവും നിരീക്ഷിക്കുന്നതും സിസിടിവിയില്‍ കാണാം. കാല്‍പ്പെരുമാറ്റ ശ്ബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് കടന്നു കളയുകയായിരുന്നു.

വീടിന്റെ വരാന്തയിലും പുറത്തും ഉള്‍പ്പെടെ സ്ഥാപിച്ച ഏഴ് സിസിടിവി ക്യാമറകളുമായാണ് കടന്നുകളഞ്ഞതെന്ന് വീട്ടുകാര്‍ പിന്നീടാണ് അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

Related Articles

Popular Categories

spot_imgspot_img