ഫ്രാൻസിന്റെ വലിപ്പം: 600 കിലോ മീറ്റർ നീളവും 50 മീറ്ററോളം ഉയരവുമുള്ള റോസ് ഐസ് ഷെൽഫ് മുന്നോട്ട് കുതിക്കുന്നു;അന്റാർട്ടിക്കയിൽ പുതിയ പ്രതിഭാസത്തിൽ അമ്പരന്ന് ​ശാസ്ത്രലോകം

അന്റാർട്ടിക്കയിലെ പുതിയ പ്രതിഭാസത്തിൽ അമ്പരന്ന് ​ശാസ്ത്രലോകം. പ്രസിദ്ധമായ റോസ് ഐസ് ഷെൽഫ് മുന്നോട്ട് കുതിക്കുകയാണെന്നാണ് ​ഗവേഷകരുടെ പുതിയ കണ്ടെത്തൽ. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെൽഫാണ് ഇത്. ലംബമായി നിൽക്കുന്ന ഈ ഐസ് ഷെൽഫിന് 600 കിലോ മീറ്റർ നീളവും ജലനിരപ്പിൽ നിന്ന് 50 മീറ്ററോളം ഉയരവുമുണ്ട്. ഒഴുകുന്നതിനാൽ ഫ്ലോട്ടിം​ഗ് ഐസ് എന്നാണ് ഇത് അറിയപ്പെടുന്നത്. റോസ് ഐസ് ഷെൽഫിന്റെ 90 ശതമാനം ഭാ​ഗവും ജലോപരിതലത്തിന് അടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഐസ് ഷെൽഫിന് ഏകദേശം ഫ്രാൻസിന്റെ വലിപ്പം വരും. പുതിയ കണ്ടെത്തൽ പ്രകാരം ഈ ഭീമൻ ഐസ് ദിവസവും ഒന്നോ രണ്ടോ തവണ മുന്നോട്ട് കുതിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനാൽ റോസ് ഐസ് ഷെൽഫിന്റെ ആയുസിനെ പോലും ചോദ്യം ചെയ്യുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തുന്നു. മുന്നോട്ടുള്ള കുതിപ്പ് ഐസ്ക്വേക്കിന് കാരണമായേക്കുമെന്നും വിദഗ്ധർ പറയുന്നു. ​ജിയോ​ഗ്രഫിക്കൽ റിസർച്ച് ലെറ്റേഴ്സിലാണ് പുതിയ ​ഗവേഷക റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്”

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ്

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ് ലക്നൗ: 2025 ലെ ഏഷ്യാ കപ്പിൽ...

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ...

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ സഹായം നൽകാൻ സിസ്റ്റർ ജോസിയ

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ...

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ...

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട്

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് തൃശൂർ: തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്...

Related Articles

Popular Categories

spot_imgspot_img