വേഗം പോയി സ്വർണം വാങ്ങാം ! സ്വർണ്ണവില കഴിഞ്ഞ ആറുദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ആറുദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് ഇന്ന് വില കുറയാന്‍ കാരണം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 53,240 രൂപയാണ്. കഴിഞ്ഞ ദിവസം 53,480 രൂപയായിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 6655 രൂപയിലെത്തി. ഈ മാസം 24ന് 53280 രൂപയായിരുന്നു വില. ഏറിയും കുറഞ്ഞും വില പിന്നീട് ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഇന്നാണ് ആ വിലയേക്കാള്‍ താഴേക്ക് സ്വര്‍ണമെത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 50,680 രൂപയും (ഏപ്രില്‍ 2) കൂടിയത് 54,520 രൂപയും (ഏപ്രിൽ 19) ആയിരുന്നു. ഈ ഒരു ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും. കഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ വിലയിൽ എത്തുന്നത്.

Read also: ബസ് തടഞ്ഞില്ലെന്നു മേയർ പറഞ്ഞത് പച്ചക്കള്ളം ? : ബസ്സിനു കുറുകെ സീബ്ര ലൈനിൽ കാർ നിർത്തി തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img