നെടുമ്പാശ്ശേരി: വിമാനത്തിനകത്ത് പുകവലിച്ച യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ.The passenger who smoked inside the plane was caught in Nedumbassery.
ദമ്മാമിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ പാനൂർ സ്വദേശി മുബാറക് സുലൈമാനാണ് സിഗരറ്റ് വലിച്ചത്.
പൈലറ്റിന്റെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.