കുട്ടികൾ ഗുണ്ടയെ നോക്കി കളിയാക്കി ചിരിച്ചു;വീട്ടിൽ അതിക്രമിച്ച് എത്തി നായയെ കൊണ്ട് കടുപ്പിച്ച് ​ പ്രതികാരം; കമ്രാനെ തെരഞ്ഞ് പൊലീസ്

തിരുവനന്തപുരം: കുട്ടികൾ നോക്കി കളിയാക്കി ചിരിച്ചെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടുപ്പിച്ച് ​ഗുണ്ടാ നേതാവ്. തിരുവനന്തപുരം കഴക്കൂട്ടത്താണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത നടന്നത്.

ചിറക്കൽ സ്വദേശി സക്കീറിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഠിനകുളം പൊലീസ് സ്റ്റേഷനിൽ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കമ്രാൻ നായയുമായി പൊതുനിരത്തിലെത്തി ഭീകാരന്തരീഭക്ഷം സൃഷ്ടിക്കുമ്പോൾ വഴിയിലൂടെ നടന്നുപോയ സക്കീറിന്റെ വീട്ടിലെ കുട്ടികൾ ചിരിച്ചതാണ് ഇതാണ് ഇയാളെ പ്രകോപിതനാക്കിയത്. പിന്നാലെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടിലുണ്ടായിരുന്ന സക്കീറിനെ നായയെ കൊണ്ട് കടുപ്പിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചതായും വിവരമുണ്ട്.

സക്കീർ ഇറങ്ങിയോടിയതോടെ കമ്രാൻ വീടിന് മുന്നിൽ എത്തി പെട്രോൾ ഒഴിച്ച് തീക്കൊളുത്തി. പിന്നാലെ വഴിയിലൂടെ വന്ന ഇതരസംസ്ഥാന തൊഴിലാളിയെയും കമ്രാൻ നായയെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ 'പ്രാണി' ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

Related Articles

Popular Categories

spot_imgspot_img