മരണക്കളി വീണ്ടുമെത്തുന്നു; സ്ക്വിഡ് ഗെയിം രണ്ടാം സീസൺ ഡിസംബറിൽ; സ്ട്രീം ചെയ്യുക നെറ്റ്‌ഫ്ലിക്സിലൂടെ

സ്ക്വിഡ് ഗെയിം ആരാധകർക്ക് ഒരു സന്തോഷ വാർത്തയെത്തിയിരിക്കുകയാണ്. സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ ഡിസംബറിലെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ ടീസറിനൊപ്പമാണ് റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 26 മുതൽ നെറ്റ്‌ഫ്ലിക്സിലൂടെ രണ്ടാം സീസൺ സ്ട്രീം ചെയ്യും.The latest information is that the second season of Squid Game will arrive in December

ആദ്യ സീസൺ പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാം സീസൺ വരുന്നത്. 2021ലായിരുന്നു ആദ്യ സീസൺ പുറത്തിറങ്ങിയത്. ‘മൂന്നു വർഷമായി. നിങ്ങൾക്ക് വീണ്ടും കളിക്കണോ ? ശരിക്കുള്ള കളി തുടങ്ങുന്നു’ എന്നാണ് ടീസറിനൊപ്പം കുറിച്ചിരിക്കുന്നത്. ഒപ്പം മൂന്നാം സീസണോടെ സീരിസ് അവസാനിപ്പിക്കുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു.

2025ലായിരിക്കും സീരിസിന്റെ മൂന്നാം സീസൺ പുറത്തിറങ്ങുക. കൊറിയൻ സർവൈവൽ ഡ്രാമ വിഭാഗത്തിലുള്ളതായിരുന്നു സീരിസ്. 456 പേർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ജീവൻ പണയം വച്ച് സാഹസികമായ ഒരു ഗെയിമിൽ ഏർപ്പെടുന്നതായിരുന്നു പ്രമേയം. ഹ്വാങ് ഡോങ്-യുക് ആണ് സീരിസിന്റെ നിർമാണവും രചനയും സംവിധാനവും നിർവഹിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img