web analytics

വ​ലി​യ​ ​എ​ണ്ണ​പ്പാ​ട​ ​പ​ല​താ​യി​ ​പി​ള​ർ​ന്നു; തിരിച്ചടിയായി മോശം കാലാവസ്ഥ

കൊ​ച്ചി​: അറബിക്കടലിൽ​ ​മു​ങ്ങി​ത്താ​ഴ്ന്ന​ ​ച​ര​ക്കു​ക​പ്പ​ലി​ൽ​ ​നി​ന്നു​ള്ള​ ​എ​ണ്ണ​ച്ചോ​ർ​ച്ച​ ​നി​​​യ​ന്ത്രി​​​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​തി​രി​ച്ച​ടി​യാ​യി​ ​മോ​ശം​ ​കാ​ലാ​വ​സ്ഥ.​ ​

വ​ലി​യ​ ​എ​ണ്ണ​പ്പാ​ട​ ​പ​ല​താ​യി​ ​പി​ള​ർ​ന്ന് ​അ​ഞ്ച് ​കി​ലോ​മീ​റ്റ​റോ​ളം​ ​വ്യാ​പി​ച്ചതായാണ് റിപ്പോർട്ട്.​ ​എ​ണ്ണ​പ്പാ​ട​ ​കേ​ര​ള​തീ​ര​ത്ത് ​അ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ​നാ​വി​ക​സേ​ന​ ​അ​റി​യി​ച്ചു.

ക​ട​ൽ​ ​പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ​ ​ബൂം​ ​(​പ്ര​ത്യേ​ക​ ​ത​ട​യ​ണ​)​ ​ചെ​യ്യാ​ൻ​ ​ഇ​ന്ന​ലെ​യും​ ​സാ​ധി​ച്ചി​​ല്ല.​ ​നേ​വി​യു​ടെ​ ​ഡോ​ണി​യ​ർ​ ​വി​മാ​ന​ത്തി​ലൂ​ടെ​ ​ഓ​യി​ൽ​ ​സ്പി​ൽ​ ​ഡി​സ്‌​പേ​ഴ്‌​സ​ന്റ് ​മാ​ത്ര​മാ​ണ് നിലവിൽ ​ഉ​പ​യോ​ഗി​ക്കാ​നാ​യ​ത്.​ ​

ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​വി​മാ​നം​ ​നി​രീ​ക്ഷ​ണ​ത്തി​നാ​യി​ ​പ​റ​ന്നെ​ങ്കി​ലും​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​മൂ​ലം പെട്ടെന്ന്​ ​മ​ട​ങ്ങേ​ണ്ടി​വ​ന്നു. പിന്നീട്​ ​വൈ​കി​ട്ടാ​ണ് ​വീ​ണ്ടു​മി​റ​ക്കി​യ​ത്.

ക​പ്പലി​​ലെ​ 12​ ​ക​ണ്ടെ​യ്‌​ന​റു​ക​ളി​ലു​ള്ള​ ​അ​പ​ക​ട​കാ​രി​​​യാ​യ​ ​കാ​ത്സ്യം​ ​കാ​ർ​ബൈ​ഡ് ​ഇ​തു​വ​രെ​ ​പ്ര​ശ്നങ്ങൾ​ ​സൃ​ഷ്ടി​​​ച്ചി​​​ട്ടി​​​ല്ല.

ഇതിനിടെ മ​ലി​നീ​ക​ര​ണം​ ​ത​ട​യു​ന്ന​തി​ന് ​കോ​സ്റ്റ് ​ഗാ​ർ​ഡി​ന്റെ​ ​വി​ക്രം,​ ​സ​മ​ർ​ത്ഥ്,​ ​സ​ക്ഷം​ ​ക​പ്പ​ലു​ക​ൾ​ ​മേ​ഖ​ല​യി​ൽ​ ​തു​ട​രു​ന്നു​ണ്ട്.​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ക​പ്പ​ലാ​യ​ ​സ​മു​ദ്ര​ ​പ്ര​ഹ​രി​ ​മും​ബ​യി​ൽ​ ​നി​ന്നെ​ത്തും.

​ ​ഇ​തോ​ടെ​ ​എ​ണ്ണ​ ​വ്യാ​പ​നം​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​നി​യ​ന്ത്രി​ക്കാ​നാ​കും.
തീ​ര​ത്ത​ടി​ഞ്ഞ​ ​ക​ണ്ടെ​യ്‌​ന​റു​ക​ൾ​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​ക​പ്പ​ൽ​ ​ക​മ്പ​നി​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ച്ച​താ​യാ​ണ് ​വി​വ​രം.​ ​

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു. ഡൽഹി സർവകലാശാലയിലെ...

Related Articles

Popular Categories

spot_imgspot_img