ഗസയിൽ ഹമാസുമായി ഏറ്റുമുട്ടുന്ന ഇസ്രയേൽ സൈന്യത്തിന്റെ ടാങ്ക് ആക്രമണത്തിൽ അഞ്ച് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.ഹമാസ് താവളമെന്ന് തെറ്റിദ്ധരിച്ച് ഇസ്രയേൽ സൈനികർക്കുനേരെ ടാങ്ക് ഷെൽ പ്രയോഗിക്കുകയായിരുന്നു. തുടർന്ന് അഞ്ച് സൈനികർ കൊല്ലപ്പെടുകയും ഒട്ടേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെസൗഹൃദ വെടിവെയ്പ്പ് എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്.
Read also: ഇടുക്കിയിലെ കൃഷിനാശം നേരിട്ടറിഞ്ഞ് കൃഷി മന്ത്രി പി. പ്രസാദ്