web analytics

പ​ൾ​സ​ർ സു​നി​യു​ടേ​ത് ബാ​ലി​ശ​മാ​യ വാ​ദം; ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ര​ണ്ട് ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മുഖ്യ പ്രതി പ​ൾ​സ​ർ സു​നി ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

പ​ൾ​സ​ർ സു​നി​യു​ടേ​ത് ബാ​ലി​ശ​മാ​യ വാ​ദ​മാ​ണെ​ന്നും വീ​ണ്ടും വി​സ്താ​രം ന​ട​ത്തു​ന്ന​ത് കേ​സി​ന്‍റെ വി​ചാ​ര​ണ വൈ​കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ഹർജി തള്ളികൊണ്ട് കോ​ട​തി പ​റ​ഞ്ഞു.

ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച ഡോ​ക്ട​ര്‍, ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സുനിയുടെ ആ​വ​ശ്യം.

കേ​സി​ലെ 112 , 183 സാ​ക്ഷി​ക​ളാ​ണ് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍. എ​ന്നാ​ൽ ഇ​വ​രെ വീ​ണ്ടും വി​സ്ത​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മ​ല്ലെ​ന്ന് ഹൈകോ​ട​തി നി​രീ​ക്ഷി​ച്ചു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തിയായ പ​ൾ​സ​ർ സു​നി ജയിലിൽ നിന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ഏ​ഴ​ര​വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പ​ൾ​സ​ർ സു​നി​ക്ക് ജാ​മ്യ​മ​നു​വ​ദി​ച്ച​ത്. ക​ടു​ത്ത വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​യി​രു​ന്നു ജാ​മ്യം.

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി നായർ

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി...

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും സൗദിയുടെ സാമ്പത്തിക കരുത്തും...

മകരവിളക്ക്: ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

മകരവിളക്ക്: ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ...

Related Articles

Popular Categories

spot_imgspot_img