News4media TOP NEWS
ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു പുഴയിൽ മീൻ പിടിക്കാനിറങ്ങിയാൽ പോലും വനം വകുപ്പ് വാച്ചർക്ക് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം; വനനിയമ ഭേദഗതി വിജ്ഞാപനം നിയമമായാൽ വരാനിരിക്കുന്ന കൊടും വിപത്തുകൾ ഇങ്ങനെ: അമ്മയ്ക്ക് പിന്നാലെ മകനും; പുഷ്പ 2വിന്റെ പ്രീമിയർ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസുകാരന് ശ്രീതേജിന് മസ്തിഷ്ക മരണം കഷായത്തിൽ കളനാശിനി കലർത്തി നൽകി;ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി

നടുറോഡിൽ പെൺകുട്ടിയെ കടന്നുപിടിച്ച് അന്യസംസ്ഥാന തൊഴിലാളി; ജാർഖണ്ഡ് സ്വദേശിയെ പിടികൂടി നാട്ടുകാർ

നടുറോഡിൽ പെൺകുട്ടിയെ കടന്നുപിടിച്ച് അന്യസംസ്ഥാന തൊഴിലാളി; ജാർഖണ്ഡ് സ്വദേശിയെ പിടികൂടി നാട്ടുകാർ
December 18, 2024

നേമം: നടുറോഡിൽവെച്ച് പെൺകുട്ടിയെ കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ജാർഖണ്ഡ് റാഞ്ചി സ്വദേശിയായ ഓഖിൽ പൂജാർ(35) എന്നയാളാണ് പിടിയിലായത്.

പ്രതിയെ നാട്ടുകാർ പിടികൂടിയാണ് നേമം പൊലീസിൽ ഏൽപ്പിച്ചത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ഓഖിൽ പൂജാർ കടന്നുപിടിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. നേമം സ്‌കൂളിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്. രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി സമീപത്തെ വ്യാപാരികളെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് വ്യാപാരികളും നാട്ടുകാരും തടഞ്ഞുവച്ച് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Related Articles
News4media
  • Kerala
  • News
  • Top News

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

News4media
  • Kerala
  • Top News

പുഴയിൽ മീൻ പിടിക്കാനിറങ്ങിയാൽ പോലും വനം വകുപ്പ് വാച്ചർക്ക് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം; വനനിയമ ഭേ...

News4media
  • Editors Choice
  • Kerala

ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞി​നെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; മാ​താ​വി​ന്‍റെ ജീ​വ​...

News4media
  • India
  • News
  • Top News

അമ്മയ്ക്ക് പിന്നാലെ മകനും; പുഷ്പ 2വിന്റെ പ്രീമിയർ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്ക...

News4media
  • Editors Choice
  • Kerala
  • News

ഡിസംബറിൽ ഗുരുവായൂരിലെ ഭണ്ഡാര വരവ് 4,98,14,314 രൂപ, ഒപ്പം 1.795 കിലോ സ്വർണവും 9.9 കിലോ വെള്ളിയും

News4media
  • Kerala
  • News

കരുതൽ തടങ്കലിൽ നിന്നും  പുറത്തിറങ്ങിയത് അടുത്തിടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വ...

News4media
  • Kerala
  • News

മൊബൈൽ ഉപയോഗിക്കാതെ പൊള്ളാച്ചി, ബാംഗ്ലൂർ, മുംബൈ, ഒഡീഷ വഴി കിഴക്കമ്പലത്തെത്തി… തടിയിട്ട പറമ്പ് പോലീസിന...

News4media
  • Kerala
  • News

മദ്യപിച്ച് ലക്കുകെട്ട് വഴിയരികിൽ… പിടികിട്ടാപ്പുള്ളിയെ കയ്യോടെ പൊക്കി കടവന്ത്ര പോലീസ്

© Copyright News4media 2024. Designed and Developed by Horizon Digital