ഇടവേള ബാബുവിനെ എതിരായ കേസ്; അമ്മ ഓഫീസിൽ വീണ്ടും പരിശോധന

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഓഫീസിൽ രണ്ടാമത്തെ തവണ പരിശോധനയ്ക്ക് എത്തി പ്രത്യേക അന്വേഷണസംഘം.The case against Edavela Babu; Re-examination at Amma office

ഇടവേള ബാബുവിനെ എതിരായ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥർ ‘അമ്മ’യുടെ ഓഫീസിലേക്ക് വീണ്ടും എത്തിയത്.

സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളിലും അംഗത്വവുമായി ബന്ധപ്പെട്ടും വ്യക്തത വരുത്താനായിരുന്നു പരിശോധന.

അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് എടുത്തിരുന്നു.

ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.

അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം എന്നാരോപിച്ചാണ് പരാതി നല്‍കിയത്.

spot_imgspot_img
spot_imgspot_img

Latest news

തലസ്ഥാനത്ത് നടന്നത് അതിക്രൂര കൊലപാതകം; അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ കൂട്ടക്കൊലപാതകത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്...

വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം; പിസി ജോര്‍ജിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കോട്ടയം: ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ഐസിയുവിലേക്ക്...

ഇടുക്കിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് കാലിന് ​ഗുരുതര പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ...

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

Other news

ക്രൂര കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചെന്ന് പ്രതി; മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാനെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പരാതിക്കാര്‍ക്ക് പണം തിരികെ കൊടുക്കുമെന്ന് ഇഡി

കൊച്ചി: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാർക്ക് പണം...

തേയിലത്തോട്ടത്തിൽ തീ പിടുത്തം; ഒരേക്കർ തേയിലത്തോട്ടം കത്തി നശിച്ചത് നിമിഷ നേരം കൊണ്ട്

മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമാണ് തേയില തോട്ടത്തിന് തീപിടിച്ചത്. ഗ്ലെൻ...

കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി യുവാവ് മരിച്ചു

റിയാദ്: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. മലപ്പുറം...

ചാനൽ ചർച്ചയ്ക്കിടെ നാക്കുപിഴ; പി സി കോടതിയിൽ ഹാജരായി

കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി...

Related Articles

Popular Categories

spot_imgspot_img