web analytics

വാൽപ്പാറയ്ക്ക് വിനോദയാത്ര പോയ വിദ്യാർഥികളുടെ ബൈക്ക് രോഗിയുമായ പോകുകയായിരുന്ന ആംബുലൻസുമായി കൂട്ടിയിടിച്ചു; ഇരുപതുകാരന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

വാൽപ്പാറയിൽ രോഗിയുമായ പോകുകയായിരുന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ഒരാൾക്ക് സാരമായി പരിക്കേറ്റു.The bike of the students who went on an excursion to Valpara collided with the ambulance which was carrying the patient

കോയമ്പത്തൂരിൽ നിന്ന് വാൽപ്പാറ സന്ദർശിക്കാനെത്തിയ കോളേജ് വിദ്യാർത്ഥികളുടെ ഇരു ചക്ര വാഹനമാണ് രോഗിയുമായി പോയിരുന്ന സ്വകാര്യ ആംബുലൻസുമായി കൂട്ടിയിടിച്ചത്.

അപകടത്തിൽ കോയമ്പത്തൂർ വട്ടമല പാളയം രാമകൃഷ്ണ കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ശ്രീകാന്ത് എന്ന 20വയസുകാരൻ മരിച്ചു സുഹൃത്തായ റോഷനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോയമ്പത്തൂരിൽ നിന്നും ആറ് പേരടങ്ങിയ വിദ്യാർത്ഥി സംഘം മൂന്ന് ബൈക്കുകളിലായി ഷോളയാർ ഡാം കാണുന്നതിനായി എത്തിയതായിരുന്നു. ഇതിൽ ശ്രീകാന്തും റോഷനും സഞ്ചരിച്ചിരുന്ന വാഹനം കരുമ്പലം ഭാഗത്ത് വെച്ച് ഉരുളിക്കൽ ജനറൽ ആശുപത്രിയിൽ നിന്ന് പച്ചമല എസ്റ്റേറ്റിലേക്ക് രോഗിയുമായി പോകുകയായിരുന്ന ടാറ്റാ കോഫിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയിൽ വന്ന ഇരുചക്രവാഹനം ആംബുലൻസിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

സംഭവം നടന്ന ഉടനെ നാട്ടുകാർ സ്വകാര്യ വാഹനത്തിൽ ഇവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിചെങ്കിലും ശ്രീകാന്ത് മരണപെടുകയായിരുന്നു. റോഷനെ തുടർചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചു”

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’; ചെരുപ്പിടാതെ ഓട്ടം, മഞ്ഞിൽ കിടന്നുരുണ്ട് ചാക്കോച്ചൻ!

ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’; ചെരുപ്പിടാതെ ഓട്ടം, മഞ്ഞിൽ കിടന്നുരുണ്ട് ചാക്കോച്ചൻ! തിരുവനന്തപുരം:...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

കണ്ണൂരിൽ ‘സ്റ്റൈലൻ’ സ്കൂട്ടറിൽ വിലസിയ കള്ളൻ കുടുങ്ങി; പിടികൂടിയപ്പോൾ പോലീസും ഞെട്ടി!

കണ്ണൂർ: നഗരമധ്യത്തിൽ മോഷ്ടിച്ച സ്കൂട്ടറുമായി യാതൊരു കൂസലുമില്ലാതെ കറങ്ങിനടന്ന കുപ്രസിദ്ധ വാഹന...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

സംസ്ഥാനത്ത് ഹോം വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം 10,922 പേർ വോട്ട് ചെയ്തു

സംസ്ഥാനത്ത് ഹോം വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം 10,922 പേർ വോട്ട് ചെയ്തു തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img