web analytics

ബ്രിട്ടനിലെ ഗോതമ്പുപാടങ്ങളിൽ ഇനി ഈ മലയാളികളുടെ ഡ്രോണുകൾ മൂളിപ്പറക്കും…

ബ്രിട്ടനിലെ ഗോതമ്പുപാടങ്ങളിൽ മരുന്ന് തളിക്കാനും കൃഷി പരിചരണത്തിനുമായി ഇനി ഈ മലയാളികളുടെ ഡ്രോണുകൾ മൂളിപ്പറക്കും.The agricultural drones made by Fuselage Innovations are crossing the sea.

കാർഷികമേഖലയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ.

ചേർത്തലക്ക് അടുത്ത പട്ടണക്കാട് ഊടംപറമ്പിൽ പരേതനായ ചന്ദ്രശേഖരൻ-അംബിക ദമ്പതികളുടെ മക്കളായ ദേവനും ദേവികയുമാണ് പുതുതലമുറക്ക് മാതൃകയാകുന്നത്.

ഇവരുടെ കരവിരുതിൽ പിറന്ന ഡ്രോണുകൾ കൃഷിയിടങ്ങളിൽ മരുന്ന് തളിക്കാനായി കടൽ കടക്കുകയാണ്. ഇരുവരും ചേർന്ന് തുടക്കമിട്ട ഡ്രോൺ ടെക് സ്റ്റാർട്ടപ്പായ ‘ഫ്യൂസലേജ് ഇന്നവേഷൻസ്’ നിർമിച്ച കാർഷിക ഡ്രോണുകളാണ് കടൽ കടക്കുന്നത്.

കാർഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോൺ ആണ് ഇവർ നിർമ്മിച്ചത്. വിളകൾക്ക് മരുന്ന് തളിക്കാനും പ്രചാരണത്തിനും ഡ്രോണുകൾ സഹായിക്കുന്നു.

കൃഷിയോടും കാർഷിക മേഖലയും യുവാക്കൾ ഉപേക്ഷിച്ചെന്ന പഴയതലമുറക്കുള്ള മറുപടിയാണ് ഡ്രോൺ.

കാത്തിരിപ്പും ചിട്ടയായ പരിശ്രമവും ഉണ്ടെങ്കിൽ എത്ര വലിയ ലക്ഷ്യവും കൈയെത്തിപ്പിടിക്കാമെന്ന് തെളിയിക്കുകയാണ് ഇവർ.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img