തീ​വ്ര​വാ​ദ​ക്കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വ് ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; ആ​സാം പോ​ലീ​സും എ​ന്‍​ഐ​എ​യും ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെടുവിച്ച പ്രതിയെ പിടികൂടിയത് കാസർക്കോട് നിന്നും

കാ​ഞ്ഞ​ങ്ങാ​ട്: ആ​സാ​മി​ല്‍ തീ​വ്ര​വാ​ദ​ക്കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വ് കാ​ഞ്ഞ​ങ്ങാ​ട്ട് പിടിയിൽ. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി എം.​ബി. ഷാ​ബ്‌​ഷേ​ഖ് (32) ആ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ കാസർക്കോട് പ​ട​ന്ന​ക്കാ​ട്ടെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ വ​ച്ച് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ള്‍ ബം​ഗ്ലാ​ദേ​ശ് പൗ​ര​നാ​ണോ​ എ​ന്ന സം​ശ​യ​വും അ​ധി​കൃ​ത​ര്‍​ക്കു​ണ്ട്. ആ​സാ​മി​ല്‍ യു​എ​പി​എ കേ​സി​ല്‍ പ്ര​തി​യാ​യ​തോ​ടെ​യാ​ണ് ഷാ​ബ്‌​ഷേ​ഖ് കേ​ര​ള​ത്തി​ലേ​യ്ക്ക് വന്നത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ ആ​സാം പോ​ലീ​സും എ​ന്‍​ഐ​എ​യും ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

മാ​സ​ങ്ങ​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നു ഒ​ടു​വി​ലാ​ണ് ഷാ​ബ്‌​ഷേ​ഖി​ന്‍റെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്താനായത്. ഇ​യാ​ളെ ഉ​ട​നെ ത​ന്നെ ആ​സാ​മി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

Related Articles

Popular Categories

spot_imgspot_img