ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 35 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ മേഖലയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണം നടന്നത്.

ചാവേര്‍ സംഘം സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സൈനിക കേന്ദ്രത്തിലെ ആക്രമണത്തില്‍ 9 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആറു ഭീകരരെ വധിച്ചതായി പാക് സൈന്യം അറിയിച്ചു.

ഭീകരാക്രമണത്തെത്തുടര്‍ന്ന് സമീപത്തെ പള്ളി തകര്‍ന്നു വീണും ആളുകള്‍ മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. സ്‌ഫോടനങ്ങളില്‍ ആകെ 15 പേര്‍ മരിച്ചതായി ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ അറിയിച്ചെന്നാണ് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

വീണ്ടും കോഹ്ലി മാജിക്; പകരം വീട്ടി ടീം ഇന്ത്യ; ജയം 4 വിക്കറ്റിന്

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി...

ദീർഘകാല അവധിക്ക് അപേക്ഷ നൽകി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടും; കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്

തൃശൂർ: ദീർഘകാല അവധിക്ക് അപേക്ഷ നൽകി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടാൻ...

Other news

ചോദ്യപേപ്പർ ചോർച്ച; പ്രതി ഷുഹൈബിന് മുൻകൂർ ജാമ്യമില്ല

കൊച്ചി: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി എം.എസ്....

തുളസി, നിർമ്മൽ, വാമിക, തെന്നൽ, അലിമ, തൂലിക… ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലിൽ ഒരു മാസത്തിനിടെ എത്തിയത് ആറ് കുരുന്നുകൾ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലിൽ ഒരു മാസത്തിനിടെ എത്തിയത് ആറ് കുരുന്നുകൾ....

മദ്യപിച്ചെത്തിയതിന് ശകാരിച്ചു; സ്വന്തം അമ്മയെ അരിവാളുകൊണ്ട് കഴുത്തറുത്ത് കൊന്ന് മകന്റെ ക്രൂരത

ഭാഗ്പത്: ഉത്തർ പ്രദേശിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ടത്....

വീട്ടിലെ പ്രസവം; ഒൻപത് മാസത്തിനിടെ നടന്നത് ഒൻപത് ശിശുമരണങ്ങൾ; കാരണം ഇതാണ്

തിരുവനന്തപുരം:ആശുപത്രിയിൽ ചികിത്സ തേടാതെ പ്രസവം വീട്ടിൽ നടത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഒൻപത്...

യുകെയിൽ അമ്മയെ ക്രൂരമായി പീഡിപ്പിച്ച് കെയർ ഹോമിലെ ജീവനക്കാർ: ഒളിക്യാമറ വച്ച് പുറത്തുകൊണ്ടുവന്ന് നേഴ്സായ മകൾ..!

അമ്മയെ കെയർ ഹോമിലെ ജീവനക്കാർ പീഡിപ്പിക്കുന്നതിന്റെ വിവരങ്ങൾ നേഴ്സായ മകൾ പുറത്തു...

സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പി; ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

ല​ക്നോ: സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പു​ന്ന​തു കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത...

Related Articles

Popular Categories

spot_imgspot_img