News4media TOP NEWS
08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്ടറുടെ മൊഴി; മാറാതെ ദുരൂഹത സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ; നിരവധി പേർക്ക് ഗുരുതര പരിക്ക് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം

34.7 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തി; സംസ്ഥാനത്ത് ഇന്ന് രണ്ട് ഡിഗ്രി താപനില ഉയർന്നേക്കാം

34.7 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തി; സംസ്ഥാനത്ത് ഇന്ന് രണ്ട് ഡിഗ്രി താപനില ഉയർന്നേക്കാം
January 7, 2025

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സാധാരണയേക്കാൾ രണ്ട് ഡിഗ്രി താപനില ഉയർന്നേക്കാം. എന്നാൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ പുലർച്ചെ നേരിയ മഴ സാദ്ധ്യതയുണ്ട്.

പകൽ താപനില നേരിയ രീതിയിൽ വർദ്ധിക്കും.ഇടുക്കി,വയനാട് ഹൈറേഞ്ച് പ്രദേശങ്ങളിൽ കുറഞ്ഞ താപനിലയായിരിക്കും.കണ്ണൂർ നഗരത്തിലാണ് ഇന്നലെ 34.7 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തിയത്.

ന്യൂഡൽഹിയിൽ ഇന്ന് കുറഞ്ഞ താപനില എട്ട് ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രിയുമാണ്.ബംഗളൂരുവിൽ പകൽ വരണ്ട കാലാവസ്ഥയും രാവിലെയും വൈകിട്ടും ചെറു മൂടൽ മഞ്ഞുമായിരിക്കും.

Related Articles
News4media
  • Kerala
  • News
  • Top News

ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ; നിരവധി പേർക്ക് ഗുരുതര പരിക്ക്

News4media
  • International
  • News
  • Top News

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം

News4media
  • Featured News
  • India

ഐ.എസ്.ആർ.ഒ. ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇലകൾ വിരിഞ്ഞു

News4media
  • Featured News
  • Kerala
  • News

തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി; സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള...

News4media
  • Featured News
  • Kerala

പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്ന് അൻവർ; 14 ദിവസം റിമാൻഡിൽ

News4media
  • Kerala
  • News
  • Top News

മഞ്ഞിൽ പുതഞ്ഞ് മൂന്നാർ; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍; ഒഴുകിയെത്തി സഞ്ചാരികൾ

News4media
  • Kerala
  • News
  • Top News

ശരത്കാല വിഷുവം;ഇന്നും നാളെയും ചുട്ടുപൊള്ളും;ലാനിനയ്ക്ക് ഉടൻ സാദ്ധ്യതയില്ല

© Copyright News4media 2024. Designed and Developed by Horizon Digital