News4media TOP NEWS
രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

സ്ഫടികത്തിലെ ചാക്കോ മാഷിനെ പോലെ തന്നെ; ക്ലാസിൽ സഹപാഠിയോട് സംസാരിച്ച വിദ്യാർഥിയെ മർദിച്ച് കണക്കു മാഷ്; പരാതിയുമായി രക്ഷിതാവ്

സ്ഫടികത്തിലെ ചാക്കോ മാഷിനെ പോലെ തന്നെ; ക്ലാസിൽ സഹപാഠിയോട് സംസാരിച്ച വിദ്യാർഥിയെ മർദിച്ച് കണക്കു മാഷ്; പരാതിയുമായി രക്ഷിതാവ്
December 5, 2024

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെയ്തു. കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗം ഗ​ണി​ത അ​ധ്യാ​പ​ക​ൻ കെ.​സി. അ​നീ​ഷി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി 14 ദി​വ​സത്തേക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട് ഡി​ഡി​ഇ സി. ​മ​നോ​ജ് കു​മാ​റാ​ണ് അധ്യാപകനെതിരെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ല​ൻ ഷൈ​ജു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. തു​ട​ർ​ന്ന് അ​ല​ന്‍റെ പി​താ​വ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി നൽകി.

മ​ർ​ദ​ന​ത്തി​ൽ വിദ്യാർഥിയുടെ തോ​ളെ​ല്ലി​ന് പ​രി​ക്കു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ​ട​ക​ര എ​ഇ​ഒ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​ധ്യാ​പ​ക​നി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ സ​മീ​പ​ത്ത് ഇ​രു​ന്ന കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​തി​നാ​ണ് അ​ധ്യാ​പ​ക​ൻ അ​ടി​ച്ച​ത്. ഇ​ടവേള സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​ധ്യാ​പ​ക​ൻ അ​ടി​ച്ച സ്ഥ​ല​ത്തെ പാ​ട് അ​ല​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും അ​വ​ർ വി​വ​രം ക്ലാ​സ് ടീ​ച്ച​റെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

Related Articles
News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News

സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല; ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

News4media
  • Kerala
  • News
  • Top News

എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ചു, വിവരം പുറത്തുപറയരുതെന്ന് ഭീഷണിയും; അധ്യാ...

News4media
  • Kerala
  • News
  • Top News

അങ്കണവാടിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം; ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ...

News4media
  • Kerala
  • News
  • Top News

അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരിയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവം; അധ്യാപികയെയും ഹെൽപറെയും സസ്...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]