web analytics

മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണോ​?ഡോ​ണ​ള്‍​ഡ‍് ട്രം​പും വ്ളാ​ദി​മി​ര്‍ സെ​ല​ന്‍​സ്കി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച അ​ല​സി​പ്പി​രി​ഞ്ഞു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ‍് ട്രം​പും യു​ക്രൈ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ സെ​ല​ന്‍​സ്കി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച തീരുമാനമാകാതെ അ​ല​സി​പ്പി​രി​ഞ്ഞു. വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​രു​വ​രും പരസ്പരം വെ​ല്ലു​വി​ളി​ക​ൾ ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് സെ​ല​ൻ​സ്കി ശ്ര​മി​ക്കു​ക​യാ​ണോ​യെ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ട്രം​പ് ഉ​ന്ന​യി​ച്ചതായാണ് റിപ്പോർട്ട്. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​രാ​ർ ഉ​ണ്ടാ​ക്കാ​ൻ റ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. എ​ന്നാ​ൽ റ​ഷ്യ​യു​മാ​യി ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്ന് സെ​ലെ​ൻ​സ്കി വ്യ​ക്ത​മാ​ക്കിയതോടെ ചർച്ച അലസിപിരിയുകയായിരുന്നു.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റെ​ങ്കി​ൽ ചില ഉ​റ​പ്പു​ക​ൾ ല​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ച​ർ​ച്ച അ​വ​സാ​നി​പ്പി​ച്ച് വൈ​റ്റ് ഹൗ​സി​ൽ നി​ന്ന് സെ​ലെ​ൻ​സ്കി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സെ​ലെ​ൻ​സ്കി അമേരിക്കയെ അ​പ​മാ​നി​ച്ചെ​ന്ന് ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും...

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

ആലപ്പുഴയിൽ പക്ഷികളെ കൊന്നൊടുക്കാൻ ഉത്തരവ്; ക്രിസ്മസ് വിപണിയിൽ ആശങ്കയേറ്റി പക്ഷിപ്പനി

ആലപ്പുഴ: ആലപ്പുഴയും കോട്ടയവും പക്ഷിപ്പനിയുടെ പിടിയിലായതോടെ സംസ്ഥാനത്ത് കടുത്ത ജാഗ്രത. ആലപ്പുഴ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

കേരളത്തിൽ വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ! 24 ലക്ഷം പേർ പുറത്ത്; നിങ്ങളുടെ പേരുണ്ടോ? പരിശോധിക്കാൻ വഴികൾ ഇതാ

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ (SIR) ഭാഗമായുള്ള കരട്...

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ കായംകുളം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത...

Related Articles

Popular Categories

spot_imgspot_img