web analytics

Tag: Wild elephant

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാർ മേഖലയിലുടനീളം നാശം വിതയ്ക്കുന്ന കാട്ടാനയുടെ...

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊമ്പനാനയുടെ ജഡം

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊമ്പനാനയുടെ ജഡം മലപ്പുറം: അമരമ്പലം ടി.കെ കോളനി പ്രദേശത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. കാളികാവ് റേഞ്ച്, കരുവാരക്കുണ്ട് വന സ്റ്റേഷന്‍ പരിധിയിലെ പൂത്തോട്ടക്കടവിൽ...

12 പേരുടെ ജീവനെടുത്ത ബാലകൃഷ്ണൻ

12 പേരുടെ ജീവനെടുത്ത ബാലകൃഷ്ണൻ സുൽത്താൻ ബത്തേരി: തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഓവാലിയിലും പരിസരത്തുമായി 12 പേരുടെ ജീവനെടുത്ത ബാലകൃഷ്ണൻ എന്ന കാട്ടാന ഒടുവിൽ പിടിയിലായി. വനംവകുപ്പ്...

കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്. സീതയുടെ ഭർത്താവ് ബിനു (48) വിന് ആനയുടെ...

കാട്ടാനക്കലി അടങ്ങുന്നില്ല; അട്ടപ്പാടിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്നയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. ആനയുടെ ആക്രമണത്തിൽ വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട്...

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; വിദ്യാര്‍ഥികളെ ആന ഓടിച്ചത് സ്‌കൂള്‍ മുതല്‍ വീടുവരെ

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒന്നിലധികം ആനകളാണ് പൊഴുതനയിലിറങ്ങിയത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. റിഹാന്‍, റിസ്വാന്‍, സാബിര്‍...

ആനയിറങ്കലിൽ കാട്ടാന ചരിഞ്ഞ നിലയിൽ; കണ്ടെത്തിയത് എട്ടു വയസ് പ്രായമുള്ള പിടിയാനയുടെ ജഡം

ഇടുക്കി ആനയിറങ്കലിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടു വയസ് പ്രായമുള്ള പിടിയാനയുടെ ജഡമാണ് തോട്ടം തൊഴിലാളികൾ കണ്ടെത്തിയത്. ആനക്കൂട്ടത്തോടൊപ്പം സഞ്ചരിച്ച പിടിയാന കാൽവഴുതി കൊക്കയിലേക്ക്...

നെല്ലിയാമ്പതിയെ വിറപ്പിച്ച് കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളിയായ പഴനി സ്വാമിക്കാണ് പരിക്കേറ്റത്. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു ആക്രമണമുണ്ടായത്. ഇയാൾക്ക് സാരമായ പരിക്കുകളൊന്നും തന്നെയില്ല....

കരിക്കോട്ടക്കരിയില്‍ ഇറങ്ങിയ കാട്ടാന കുട്ടി ചരിഞ്ഞു; സംഭവം മയക്കുവെടി വെച്ച് ചികിത്സിക്കുന്നതിനിടെ

ഇരിട്ടി: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ഇറങ്ങിയ കാട്ടാന കുട്ടി ചരിഞ്ഞു. ആനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നല്‍കുന്നതിനിടെയാണ് ചരിഞ്ഞത്. വായില്‍ ഗുരുതര പരിക്കോടെയാണ് കാട്ടാനയെ കണ്ടെത്തിയത്. ആനയുടെ...

കാട്ടാന ഭീതിയിൽ കണ്ണൂർ! തുരത്താൻ ശ്രമവുമായി വനംവകുപ്പ്; മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ

കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടാന. കുട്ടിയാനയാണ് കാട് ഇറങ്ങി ജനവാസമേഖലയിൽ എത്തിയിരിക്കുന്നത്. കാട്ടാന ഇറങ്ങിയതിനാൽ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ...

ഒപ്പമുള്ളത് അഞ്ചിലധികം കൊമ്പന്മാർ; ഏഴാറ്റുമുഖം ​ഗണപതിയ്ക്ക് ചികിത്സ നൽകാൻ തീരുമാനം, ആവശ്യമെങ്കിൽ മയക്കുവെടി വെക്കും

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാലിനു പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഏഴാറ്റുമുഖം ​ഗണപതിയ്ക്ക് ചികിത്സ നൽകാൻ വനംവകുപ്പിന്റെ തീരുമാനം. ആനയുടെ പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാനാണ് ഡോക്ടർമാരുടെ...

നിലമ്പൂരിൽ കാട്ടാനയുടെ ജഡം കണ്ടെത്തി; കൊമ്പുകൾ കാണാനില്ല

മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. നിലമ്പൂർ നെല്ലിക്കുത്ത് വനത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. കാട്ടാനയുടെ ജഡത്തിലെ കൊമ്പുകൾ...