Tag: wild boar

കാട്ടുപന്നിയെ കൊന്നാൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചോ എന്ന് നോക്കാൻ ഇനി ആരും വരില്ല! കോളടിച്ച് മലയോര ജനത

കോട്ടയം: നാട്ടിലിറങ്ങിയ കാട്ടുപന്നിയെ കൊന്നാൽ വെളിച്ചെണ്ണയൊഴിച്ചാണോ മണ്ണെണ്ണ ഒഴിച്ചാണോ സംസ്കരിച്ചതെന്ന് നോക്കാൻ ഉദ്യോഗസ്ഥർ പോകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിൽ...

വ്യാപക കൃഷി നാശം; കുന്നംകുളത്ത് വെടിവെച്ചു കൊന്നത് 14 കാട്ടുപന്നികളെ

തൃശ്ശൂർ: കുന്നംകുളത്ത് വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകർ നൽകിയ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടിംഗിൽ പ്രത്യേക...

കാട്ടുപന്നി വേട്ട; ഒറ്റ വെടിക്ക് ഇരുട്ടിലായത് ഇരുന്നൂറോളം കുടുംബങ്ങൾ; നഷ്ടം രണ്ടര ലക്ഷം

പാലക്കാട്: പാലക്കാട് കാട്ടുപന്നിക്ക് വെച്ച വെടികൊണ്ടത് കെ എസ് ഇ ബി ട്രാന്‍സ്ഫോമറിന്. കുമരംപുത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. വെടിയേറ്റ് തുളഞ്ഞ ട്രാന്‍സ്ഫോമറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മോതിക്കലിലെ...

പന്നിപ്പടക്കം ചവിട്ടി വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം, അന്വേഷണം ചെന്നെത്തിയത് പന്നി വേട്ടക്കാരിലേക്ക്; പന്നിയിറച്ചി വിറ്റ് ആഡംബര ജീവിതം നയിച്ചിരുന്നവർ പിടിയിൽ

തൃശൂർ: സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘം പിടിയിൽ. പഴയന്നൂർ പൊലീസാണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. പാലക്കാട് മങ്കര സ്വദേശി രാജേഷ് (37),...

വീടിനുള്ളിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി; വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വീടിനുള്ളിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടുവള്ളി നരിക്കുനിയിലാണ് സംഭവം. വരാന്തയിലിരുന്ന യുവാവിന് നേരെയാണ് കാട്ടുപന്നി...

വനം വകുപ്പ് കുഴിച്ചിട്ട കാട്ടുപന്നിയുടെ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി; യുവാവ് പിടിയിൽ; കറുപ്പയ്യ സുരേഷ് ഒളിവിൽ

അഞ്ചൽ: കൊല്ലം ഏരൂരിൽ വന്യമൃഗ ശല്യത്തെ തുടർന്ന് കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി സംഭവത്തിൽ ഒരാൾ പിടിയിൽ. ഏരൂർ വിളക്കുപാറ സ്വദേശി ജോബിൻ ജോസഫാണ്...

സ്കൂട്ടർ യാത്രക്കിടെ കാട്ടുപന്നിയിടിച്ച് അപകടം; ഗുരുതര പരിക്കേറ്റയാൾ മരിച്ചു

മലപ്പുറം: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മലപ്പുറം വണ്ടൂരിലാണ് അപകടമുണ്ടായത്. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്.(Wild...

വീടിനോട് ചേർന്ന് കാടുവെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; വയോധികന് ഗുരുതര പരിക്ക്

ആലപ്പുഴ: ആലപ്പുഴയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗത്ത് പോക്കാട് ഹർഷ മന്ദിരത്തിൽ കെ.പി. രാജു (75)...

ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മധ്യവയസ്ക​ന്‍റെ കൈ ​കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചു

ചാ​രും​മൂ​ട്: കൊല്ലത്ത് ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മധ്യവയസ്ക​ന്‍റെ കൈ ​കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചു. ക​രി​മു​ള​യ്ക്ക​ൽ മാ​മ്മൂ​ട് സ്വ​ദേ​ശി ഉ​ത്ത​മ​നാ​ണ് (55) പ​രി​ക്കേ​റ്റ​ത്. ഉത്തമൻ്റെ ഇ​ട​തു കൈ​യാ​ണ് പ​ന്നി ക​ടി​ച്ചു​മു​റി​ച്ച​ത്. ക​ര​ച്ചി​ൽ...

എരുമേലിയിൽ എ.ടി.എം. കൗണ്ടർ തകർത്ത് കാട്ടുപന്നി; പണം എടുക്കാൻ എത്തിയയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം

എരുമേലി ചരളയിൽ കൂട്ടമായി എത്തിയ കാട്ടുപന്നികളിൽ ഒന്ന് എ.ടി.എം. കൗണ്ടറിൻ്റെ ചില്ല് തകർത്ത് അകത്തു കയറി. ഇതേ സമയം കൗണ്ടറിൽ ഉണ്ടായിരുന്ന വയോധികൻ ഓടി രക്ഷപ്പെട്ടു....

ഒരേ സ്ഥലത്ത് സമാനമായ രണ്ടാമത്തെ അപകടം; കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവ് മരിച്ചു, സംഭവം പാലക്കാട്

പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണ്ണാർക്കാട് നഗരസഭ പരിധിയിൽ മുക്കണ്ണത്താണ് അപകടമുണ്ടായത്. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാക്കൽ രതീഷാണ് മരിച്ചത്.(young man...

പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ കാട്ടുപന്നികൾ; കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് കൊന്നു

പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കിണറ്റിൽ അകപ്പെട്ട അഞ്ച് കാട്ടുപന്നികളെയാണ് കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുത്തത്. വെടിവെച്ചശേഷം ഒരോന്നിനെയായി പുറത്തെത്തിക്കുകയായിരുന്നു. ആദ്യം...