Tag: #weeping holy mary

കോട്ടയം കടുത്തുരുത്തിയിലെ മധുരവേലി പള്ളിയിൽ മാതാവിന്റെ രൂപത്തിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു; അത്ഭുതം കാണാൻ ജനപ്രവാഹം; ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ ! വീഡിയോ

കോട്ടയം കടുത്തുരുത്തിയിൽ മധുരവേലി ഇൻഫന്റ് ജീസസ് കത്തോലിക്കാ പള്ളിയിൽ മാതാവിന്റെ രൂപത്തിൽ നിന്ന് കണ്ണുനീർ ഒഴുകുന്നതായി റിപ്പോർട്ട്. പലതവണ മാതാവിന്റെ രൂപത്തിൽ നിന്നും കണ്ണുനീർ ഒഴുകിയതായി...