web analytics

Tag: wayanad tunnel road

വയനാട് തുരങ്കപ്പാതയ്ക്ക് അന്തിമ അനുമതി; പച്ചക്കൊടി ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷം ‘ആഘാതം കൃത്യമായി പഠിക്കണം’

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചു.രണ്ടു തുരങ്കമായാണ് പാത നിർമിക്കുക. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി...