web analytics

Tag: Wayanad landslide relief

വയനാടിന് ലീഗിന്റെ കൈത്താങ്ങ്: 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു

കൽപ്പറ്റ: ഉരുൾപൊട്ടൽ കവർന്നെടുത്ത സ്വപ്നങ്ങൾക്ക് മീതെ അതിജീവനത്തിന്റെ പുതുനിറം ചാർത്തി മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതി. വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് വിഭാവനം ചെയ്ത 105...

മുണ്ടക്കൈ പുനരധിവാസത്തിൽ നിർണ്ണായക നീക്കം; കോൺഗ്രസ് ഭൂമി വാങ്ങി, 130 കുടുംബങ്ങൾക്ക് 1100 സ്ക്വയർ ഫീറ്റ് വീടുകൾ വരുന്നു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകി കോൺഗ്രസിന്റെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി. ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ ഭാഗമായി ആദ്യഘട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. കുന്നമ്പറ്റയിൽ...

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കേന്ദ്രസഹായം: കേരളത്തിന് 260.56 കോടി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കേന്ദ്രസഹായം: കേരളത്തിന് 260.56 കോടി ന്യൂഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഹൈലെവൽ കമ്മിറ്റി, വയനാട് ഉൾപ്പെടെ പ്രകൃതിദുരന്തം നേരിട്ട സംസ്ഥാനങ്ങൾക്ക്...