Tag: wayanad byelection

പ്രിയങ്കയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിക്കുമ്പോൾ ദേഹത്തേക്ക് വീണു; രണ്ട് കുട്ടികൾക്ക് പരിക്ക്

വയനാട്: പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വയനാട് കൽപ്പറ്റയിലാണ്‌ സംഭവം. പത്ത് വയസിന് താഴെ പ്രായമുള്ള രണ്ടു...

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക; ലീഡ് അരലക്ഷം കടന്നു, ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ മികച്ച ലീഡിലാണ്...

പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയിൽ യുആർ പ്രദീപ്, വയനാട്ടിൽ പ്രിയങ്ക; പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഫലം ഇങ്ങനെ

പാലക്കാട്: ഏറെ ശ്രദ്ധ നേടിയതും വിവാദങ്ങൾ നിറഞ്ഞതുമായ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നു. 1116...

വയനാട്ടിൽ പോളിംഗ് ഇടിഞ്ഞു; ചേലക്കരയിൽ മികച്ച പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ

കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പ് സമയം അവസാനിച്ചു. ചേലക്കരയിലെ ചില ഇടങ്ങളിൽ ആറ് മണി കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട നിര...

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര, ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്കയിടത്തും വോട്ടർമാരുടെ നീണ്ടനിരയാണ്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ബൂത്തുകളിൽ സന്ദർശനം...

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി; പ്രചാരണം ശക്തമാക്കി സ്ഥാനാർത്ഥികൾ, രാഹുലും പ്രിയങ്കയും ഇന്നെത്തും

വയനാട്: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10.30നായിരിക്കും ഇരുവരും എത്തുക. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍...

അണികൾക്ക് ആവേശം പകരാൻ രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും; പങ്കെടുക്കുക നാലു ദിവസത്തെ പ്രചാരണ പരിപാടികളിൽ

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണികൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികളാണ് മണ്ഡലത്തിൽ ഒരുക്കുന്നത്....

1.15 കോടി രൂപയുടെ സ്വർണം, 2.10 കോടി രൂപയുടെ ഭൂസ്വത്ത്, 4.24 കോടി രൂപയുടെ നിക്ഷേപം; പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങൾ അറിയിച്ചത്....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരം രാഹുൽ ഗാന്ധി വയനാട്ടിലെത്തി; ഒപ്പം മല്ലികാർജുൻ ഖാർ​ഗെയും

കൽപ്പറ്റ: വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിന് ആവേശമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ഒപ്പം വന്നിട്ടുണ്ട്. വയനാട്ടിലെത്തി. ബത്തേരി സെൻ്റ് മേരീസ് കോളേജ് ​ഗ്രൗണ്ടിലെത്തിയ...

വയനാട്ടിൽ അങ്കം മുറുകുന്നു; പ്രിയങ്കാ ഗാന്ധി എത്തി, ഒപ്പം സോണിയ ഗാന്ധിയും

കല്‍പറ്റ: തിരഞ്ഞെടുപ്പ് അങ്കത്തിന് ആവേശമായി കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. സോണിയാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക എത്തിയത്....

പ്രിയങ്ക വയനാട്ടിലേക്ക്; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, മണ്ഡലത്തിൽ ഏഴ് ദിവസത്തെ പര്യടനം

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനം നടക്കുക. റോഡ് ഷോയും...

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഖുശ്‌ബുവിനെ ഇറക്കുമെന്ന് സൂചന; ബിജെപിയുടെ അന്തിമ പട്ടികയിൽ നടിയും

കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാൻ ബിജെപി നീക്കം. ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചതായാണ് നടി...