Tag: #V D Satheesan

സമാനതകളില്ലാത്ത മഹാദുരന്തം; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടമായവർക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിയത് ക്രിമിനല്‍ കുറ്റം; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകി

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ ദുരനുഭവങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി...

സംസ്ഥാനത്തെ മഴക്കെടുതി; യുഎഇ സന്ദര്‍ശനം റദ്ദാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിദേശ യാത്ര റദ്ദാക്കി. സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ...

എംബി രാജേഷും മുഹമ്മദ് റിയാസും പറഞ്ഞത് പച്ചക്കള്ളം; മദ്യനയത്തിൽ യോഗം നടന്നെന്ന് വ്യക്തമാക്കി വി ഡി സതീശൻ

മദ്യനയത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും എക്സൈസ് മന്ത്രി എംബി രാജേഷും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മദ്യനയത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും ബാറുടമകളെ പങ്കെടുപ്പിച്ച്...

ബാർ കോഴ വിവാദം: ഇത്തവണ നോട്ടെണ്ണല്‍ യന്ത്രം ആരുടെ കയ്യിൽ?; പരിഹാസവുമായി വി ഡി സതീശന്‍

മദ്യനയം ഭേദഗതി വരുത്താന്‍ ബാറുടമകളിൽ നിന്ന് കോടികൾ പിരിച്ചെടുക്കാൻ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാറുടമകളുടെ വോയിസ് മെസ്സേജുകളിൽ നിന്ന് ഞെട്ടിക്കുന്ന...

വോട്ടെടുപ്പ് സുതാര്യവും നീതി പൂർവവുമായി നടത്താൻ കഴിഞ്ഞില്ല, ഗുരുതര വീഴ്ചകൾ അന്വേഷിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ഡി സതീശൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് സുതാര്യവും നീതിപൂർവവുമായി നടത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വോട്ടെടുപ്പ്...

“കൊണ്ടുനടന്നതും നീയേ ചാപ്പാ… കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ….”

ഇ പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജയരാജന്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തി മാത്രമാണെന്നും, ബി ജെ പിയുമായുള്ള ഡീല്‍...

കടമെടുപ്പ് പരിധി; സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്ത് അടി വാങ്ങിയെന്ന് പ്രതിപക്ഷ വി.ഡി സതീശന്‍

കൊച്ചി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടത് സംസ്ഥാനത്തിന് നേട്ടമല്ല തിരിച്ചടിയാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാർ സുപ്രീംകോടതിയിൽ...

പ്രതികളെ രക്ഷിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു; റിയാസ് മൗലവി വധക്കേസ് വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍എസ്എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍...

‘ഷമ പാവം കുട്ടി, പറഞ്ഞത് സത്യമാണ്, വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല’; വി.ഡി സതീശൻ

ഷമ മുഹമ്മദിനെ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ വിമർശിച്ചതിന് ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയുടെ ആരുമല്ല എന്നല്ല കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞതെന്ന്...

കെ.സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണിയുടെ നാക്കുപിഴയും; സംയുക്ത വാർത്താസമ്മേളനം വേണ്ടന്ന് വെച്ച് കെ. സുധാകരനും വി. ഡി. സതീശനും

പത്തനംതിട്ട: കെപിസിസി സമരാഗ്നി യാത്രയുടെ ഭാഗമായി കെ. സുധാകരനും വി. ഡി. സതീശനും ഒന്നിച്ച് നടത്താനിരുന്ന വാർത്ത സമ്മേളനം ഒഴിവാക്കി. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ....

‘മൈ*#*# ഡിയര്‍ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; ഫ്ളക്സ് ബോര്‍ഡുമായി എസ്എഫ്ഐ; നശിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തിനിടയിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അസഭ്യ പ്രയോഗം നടത്തിയ സംഭവത്തിൽ പരിഹാസവുമായി എസ്എഫ്ഐ....