Tag: UPI transaction

ഇത് സിജുവിന്റെ ‘നല്ല മാതൃക’; മകളുടെ വിവാഹ ആവശ്യത്തിനായി ഗൂഗിള്‍ പേ വഴി അയച്ച 80,000 രൂപ എത്തിയത് സിജുവിന്റെ അക്കൗണ്ടിലേക്ക്, പണം തിരികെ നൽകി യുവാവ്

തൃശൂര്‍: ഗൂഗിള്‍ പേ വഴി തന്റെ അക്കൗണ്ടില്‍ 80,000 രൂപ തിരികെ നൽകി യുവാവ്. ഒഡിഷയിലെ ഒരു കുടുംബം മകളുടെ വിവാഹ ആവശ്യത്തിനായി അയച്ച തുകയാണ്...